"ലുറ്റീഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ku:Lutesyûm
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 56:
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകളും ഉപയോഗങ്ങളും ==
വെള്ളികലർന്ന വെള്ളനിറമുള്ള നാശന പ്രതിരോധമുള്ള ത്രിസം‌യോജക മൂലകമാണ് ലുറ്റീഷ്യം. ഈ ലോഹം വായുവിൽ താരതമ്യേന സ്ഥിരതയുള്ളതാണ്. അപൂർ‌വ എർത്ത് മൂലകങ്ങളിൽ ഏറ്റവും ഭാരമേറിയതും കാഠിന്യമേറിയതുമാണ് ലുറ്റീഷ്യം. ലാന്തനൈഡുകളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കവും ഇതിനാണ്.
ഉപയോഗ യോഗ്യമായ അളവുകളിൽ ലുറ്റീഷ്യം നിർമിക്കുന്നത്നിർമ്മിക്കുന്നത് വളരെ ചിലവേറിയ കാര്യമാണ്. അതിനാൽത്തന്നെ വളരെ കുറച്ച് വാണിജ്യ ഉപയോഗങ്ങളേ ഇതിനുള്ളൂ. എങ്കിലും പെട്രോളിയം ശുദ്ധീകരണ ശാലകളിൽ പെട്രോളിയത്തിന്റെ വിഘടന പ്രവർത്തനത്തിൽ ലുറ്റീഷ്യം ഉൽ‌പ്രേരകമായി ഉപയോഗിക്കാറുണ്ട്.
ലുറ്റീഷ്യം-176 (176Lu) [[ഉൽക്ക|ഉൽക്കകളുടെ]] കാലപ്പഴക്കം കണ്ടെത്തുന്നതിന് ഉപയോഗിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/ലുറ്റീഷ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്