"റാണി മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
category edit using AWB
വരി 17:
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''റാണി മുഖർജി''' ({{lang-bn|রাণী মুখার্জী}}, {{lang-hi|रानी मुखर्जी}}) (ജനനം: മാർച്ച് 21, 1978).
== ആദ്യ ജീവിതം ==
ഒരു [[ബംഗാൾ|ബംഗാളി]] ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽ‌മാലയ എന്ന ചലച്ചിത്രനിർമാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്. <ref>{{cite web|publisher=Rediff.com|title=First-time fumblings|date=November 14, 2007|url=http://specials.rediff.com/movies/2007/nov/14sl8.htm|accessmonthday=December 23 |accessyear=2007}}</ref> മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ [[കാജോൾ]] റാണിയുടെ ബന്ധുവാണ്.

റാണി [[ഒഡീസ്സി]] നൃത്തം അഭ്യസിച്ചിട്ടുണ്ട്.

== അഭിനയജീവിതം ==
1996 ലാണ് ''രാജ കി ആയേഗി ബാറാത്ത്'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ [[കരൺ ജോഹർ]] സംവിധാനം ചെയ്ത ''കുച്ച് കുച്ച് ഹോത ഹേ'' എന്ന ചിത്രമാണ്. പിന്നീട് 2002 ൽ ''സാതിയ'' എന്ന ചിത്രവും ശ്രദ്ധേയമായി. <ref>{{cite web|author=Gangadhar, V.|publisher=[[The Tribune]]|title=Superstars|date=February 5, 2005|url=http://www.tribuneindia.com/2005/20050205/saturday/main1.htm|accessmonthday=February 11 |accessyear=2008}}</ref>

2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ''ഹം തും'', ''യുവ'' എന്നീ ചിത്രങ്ങൾ വിജയമായിരുന്നു. <ref name="Rediff Rankings">Sen, Raja (December 29, 2004). [http://specials.rediff.com/movies/2004/dec/29sld5.htm Best Actress 2004]. Rediff.com. Retrieved on August 30, 2006
Kulkarni, Ronjita (December 23, 2005). [http://specials.rediff.com/yearend/2005/dec/23yend1.htm Ten best Bollywood actresses of 2005]. Rediff.com. Retrieved on February 24, 2007
Sen, Raja (August 25, 2006). [http://specials.rediff.com/movies/2006/aug/25sd11.htm Powerlist: Top Bollywood Actresses]. Rediff.com. Retrieved on February 24, 2007
Sen, Raja (December 18, 2007). [http://specials.rediff.com/yearend/2007/dec/18yrpoweractress7.htm The most powerful actresses of 2007]. Rediff.com. Retrieved on December 25, 2007</ref>

{{s-start}}
Line 32 ⟶ 31:
! colspan="3" style="background: #DAA520;" | [[Filmfare Awards]]

{{s-bef|before=[[റാണി മുഖർജി]]
for ''[[Hum Tum]]''}}
{{s-ttl|title=[[ഫിലിംഫെയർ മികച്ച നടി]]
for ''[[Black (film)|Black]]''|years=2006}}
{{s-aft|after=[[കാജോൾ]]
for ''[[Fanaa (film)|Fanaa]]''}}
Line 44 ⟶ 43:
{{s-bef|before=[[പ്രീതി സിൻ‌ഡ]]
for ''[[Kal Ho Naa Ho]]''}}
{{s-ttl|title=[[ഫിലിംഫെയർ മികച്ച നടി]]
for ''[[Hum Tum]]''|years=2005}}
{{s-aft|after=[[റാണി മുഖർജി]]
for ''[[Black (film)|Black]]''}}

Line 75 ⟶ 74:

{{Lifetime|1978||മാർച്ച് 31}}

[[വിഭാഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച സഹനടിക്കുള്ളനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗംവർഗ്ഗം:മികച്ച നടിക്കുള്ളസഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]

[[ar:راني مكرجي]]
"https://ml.wikipedia.org/wiki/റാണി_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്