"അർച്ചന പുരൺ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
category edit using AWB
വരി 20:
}}
 
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഒരു അവതാരകയും [[ബോളിവുഡ്]] ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയുമാണ് '''അർച്ചന പുരൺ സിംങ്''' (ജനനം [[മാർച്ച 26]] [[1962]]) <ref>[http://www.indianexpress.com/res/web/pIe/ie/daily/19980707/18850714.html Face Off -- Archana Puran Singh - Interview] ''[[Indian Express]]'', July 7, 1998.</ref> തന്റെ ഹാസ്യ കഥാപാത്രങ്ങളുടെ അഭിനയത്തിൽ ഇവർ കൂടുതൽ അറിയപ്പെടുന്നു. കൂടാതെ സമീപകാലത്ത് ഇന്ത്യൻ ടെലിവിഷനിലെ ഹാസ്യപരിപാടികളിൽ ജഡ്ജ് ആയും ഇവർ പ്രശസ്തി നേടി. <ref>[http://movies.nytimes.com/person/470099/Archana-Puran-Singh Archana Puran Singh - filmography] ''[[New York Times]]''.</ref>,
 
== സ്വകാര്യ ജീവിതം ==
വരി 29:
<ref>[http://www.indiantelevision.com/industryresources/actors/actorstips.htm Archana Puran Singh Biography] ''www.indiantelevision.com . ''</ref>
 
ആദ്യചിത്രത്തിൽ അഭിനയിച്ചത് 1987 ൽ ''ജൽ‌വ'' എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിൽ തന്റെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഇവർക്ക് ഒരു പാട് ചിത്രത്തിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. കൂടുതൽ ചിത്രങ്ങളിലും സഹനടിയായിട്ടാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ഈയിടെ പുറത്തിറങ്ങിയ ചില ശ്രദ്ധേയമായ ചിത്രങ്ങൾ ''ലവ് സ്റ്റോറി 2050'', ''മൊഹബ്ബത്തേൻ'', എന്നിവയാണ്. <ref>[http://www.tribuneindia.com/2006/20060506/ttlife.htm#6 Alive and kicking] ''[[The Tribune]]'', May 6, 2006.</ref>
 
''കുച്ച് കുച്ച് ഹോതാ ഹേ'', ''മസ്തി'' എന്നിവ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
 
1993 ൽ സീ ടി.വി യിൽ ''വാ. ക്യാ സീൻ ഹേ'' എന്ന പരിപാടിയിൽ ഒരു അവതാരകയായി. <ref>[http://gomolo.in/People/PeopleBiography.aspx?pplid=99 Archana Puran Singh – Biography]</ref>, പിന്നീട് ഒരു പാട് ചാനലുകളിൽ ഇവർ അവതാരകയായി പ്രവർത്തിച്ചു. അവതാരകയായി ഒരു വിജയം തന്നെയായിരുന്നു അർച്ചയയുടെ ട്.വി ജീവിതം.
 
 
ഇയിടെ പ്രസിദ്ധമായ ചില ടി.വി പരിപാടികളിൽ ചിലത് ''നച് ബല്ലിയെ'' , ''കോമഡി സർക്കസ്'' എന്നീ പരിപാടികളാണ്.
Line 49 ⟶ 48:
* [http://www.apnavideos.com/video/Archana_Puran_Singh_and_Sunita_Menon_on_Kosmic_Chat/ Archana Puran Singh on ''Kosmic Chat'']
 
{{Lifetime|1962||മാർച്ച് 22|}}
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
{{Lifetime|1962||മാർച്ച് 22|}}
[[വിഭാഗംവർഗ്ഗം:ഹിന്ദി ടെലിവിഷൻ അവതാരകർ]]
[[വിഭാഗം:ബോളിവുഡ് നടിമാർ]]
[[വിഭാഗം:ഹിന്ദി ടെലിവിഷൻ അവതാരകർ]]
 
[[en:Archana Puran Singh]]
"https://ml.wikipedia.org/wiki/അർച്ചന_പുരൺ_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്