"സുനിൽ ഷെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വർഗ്ഗീകരണം using AWB
വരി 17:
}}
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ് '''സുനിൽ ഷെട്ടി''' ([[Tulu language|തുളു]]: ಸುನಿಲ್ ಶೆಟ್ಟಿ) (ജനനം: ഓഗസ്റ്റ് 11, 1961).
 
 
== സിനിമ ജീവിതം ==
Line 25 ⟶ 24:
അടുത്ത കാലങ്ങളിൽ ഒരു ആക്ഷൻ നായകൻ എന്ന പ്രതിച്ഛായ മാറ്റി സുനിൽ ഹാസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു. [[പ്രിയദർശൻ]] സംവിധാനം ചെയ്ത ''ഹേര ഫേരി'' എന്ന ചിത്രത്തിൽ [[അക്ഷയ് കുമാർ]], [[പരേഷ് റാവൽ]] എന്നിവരോടൊപ്പം അഭിനയിച്ചത് വൻ വിജയമായി.
[[ഹിന്ദി]] കൂടാതെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ [[സഹാറ വൺ]] ടെലിവിഷൻ ചാനലിൽ അദ്ദേഹം ഒരു പരിപാടിയിൽ അവതാരകനും ആയിരുന്നു.
<ref> [http://www.telegraphindia.com/1081024/jsp/entertainment/story_10011048.jsp Host With the most Sunil Shetty debuts as a Television Host] </ref>.
 
== സ്വകാര്യ ജീവിതം ==
1961 ൽ [[കർണ്ണാടക|കർണ്ണാടകയിലെ]] [[മാംഗളൂർ|മാംഗളൂരിലാണ്]] സുനിൽ ജനിച്ചത്. തന്റെ ജന്മ ഭാഷയായിരുന്ന [[കന്നട|കന്നടയിൽ]] നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അദേഹം [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തേക്ക് വരികയായിരുന്നു. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിനിമ ജീവിതം കൂടാതെ അദ്ദേഹം ഒരു വ്യവസായി കൂടി ആണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി കൂടാതെ അദ്ദേഹത്തിന് ചില ഹോട്ടലുകളും ഒരു വസ്ത്ര വ്യപാരവും ഉണ്ട്.
 
 
== അവലംബം ==
Line 38 ⟶ 36:
{{Lifetime|1961||ഒക്ടോബർ 11|}}
 
[[വർഗ്ഗം:ബോളിവുഡ്ഹിന്ദി നടന്മാർചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
 
"https://ml.wikipedia.org/wiki/സുനിൽ_ഷെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്