"ചരൺ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജീവചരിത്രം നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 2:
{{infobox Prime Minister
| order=7ആം [[ഭാരത പ്രധാനമന്ത്രി]]
| name=ചൌധരിചൗധരി ചരൺസിംഗ്
| image=Chowdhary Charan Singh.jpg
| birth_date ={{birth date|1902|12|23|df=y}}
വരി 17:
|}}
 
ചൌധരി'''ചൗധരി ചരൺസിംഗ്''' (ജനനം[[ഡിസംബർ -23]], [[1902]] ഡിസംബർ- 23[[മേയ് 29]], മരണം - [[1987]] മെയ് 29) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. [[1979]] ജൂലൈ 28 മുതൽ [[1980]] ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
 
ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം [[റാം മനോഹർ ലോഹ്യ]]യുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ[[ഉത്തർപ്രദേശ്|ഉത്തർപ്രദേശും]] [[ഹരിയാന]]യുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ [[ജാട്ട്]] സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.
വരി 27:
[[1987]]-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ [[അജിത് സിംഗ്]] പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി [[കിസാൻ ഘട്ട്]] എന്ന് നാമകരണം ചെയ്യപ്പെട്ടു.
 
[[മീറട്ട്]] സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ചരൺ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്