"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|125px|right|പൂവാംകുരുന്നില]]
വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് '''പൂവാംകുറുന്തൽ''' അഥവാ '''പൂവാംകുരുന്നില'''.
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമഅയിഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവീ എന്നാണ് ഇത് അറിയപ്പെടുന്നത്
 
ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു
"https://ml.wikipedia.org/wiki/പൂവാംകുറുന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്