"മെറ്റാഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ടൈപ്പ് |
(ചെ.) →ചില സാങ്കേതിക വശങ്ങൾ |
||
വരി 12:
ഉദാഹരണത്തിനു്, ഒരു ഡിജിറ്റൽ ചിത്രത്തിൽ, പ്രസ്തുത ചിത്രത്തിന്റെ പേരു്, ചിത്രമെടുത്ത [[ക്യാമറ|ഛായഗ്രഹണിയുടെ]] വിവരങ്ങൾ, അതിന്റെ നിർമ്മാതാക്കളുടെ വിവരങ്ങൾ, [[ലെൻസ്]] തുറന്നടയുന്ന സമയം മുതലായവ ആലേഖനം ചെയ്യാറുണ്ടു്. ഇതാണു് ആ ചിത്രത്തിന്റെ '''മെറ്റാഡാറ്റ'''. പ്രഥമ ദൃഷ്ടിയാൽ ഇവ ചിത്രത്തിൽ കാണാൻ പറ്റുന്നതല്ല. മെറ്റഡാറ്റ മുഴുവനായും വായിക്കുവാൻ ചില [[സോഫ്റ്റ്വെയർ|സോഫ്റ്റ്വെയറുകൾ]] ഉപയോഗിക്കുന്നു. മെറ്റാഡാറ്റായിൽ അടങ്ങിയിരിക്കുന്ന വിലകളിൽ പലതിനേയും അതിനു പറ്റിയ സോഫ്റ്റുവെയറുപയോഗിച്ച് മായ്ച്ചുകളയാനോ തിരുത്തി എഴുതാനോ കൂട്ടിച്ചേർക്കാനോ കഴിയുന്നതാണ്.
==ഡിജിറ്റൽ ചിത്രത്തിന്റെ മെറ്റാഡാറ്റയുടെ ചില സാങ്കേതിക വശങ്ങൾ==
'PropertyItems' എന്നു പറയുന്ന ഒരു അറയ്ക്കകത്താണ് മെറ്റാഡാറ്റയിലെ വിലകൾ ശേഖരിച്ചു വെക്കുന്നത്. ഇതിനു പ്രധാനമായും നാലു ഉപ വിഭാഗങ്ങളുണ്ട്. അതിന്റെ ഐഡി, വില, വലിപ്പം, ടൈപ്പ് എന്നിവ.
===ഐഡി===
|