"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 19:
}}
 
[[എം.ടി. വാസുദേവൻ നായർ]] എഴുതി [[ലാൽ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. [[ആറാം തമ്പുരാൻ]], [[പൂച്ചക്കൊരു മൂക്കൂത്തി]], വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വയലാർ ശരത് ചന്ദ്രവർമ്മ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ]] ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ.
 
== അഭിനേതാക്കൾ ==
വരി 28:
*[[സംവൃത സുനിൽ]] - രത്നം
*ശ്രീദേവി ഉണ്ണി - മാളുഅമ്മ
*ജോയി മത്തായി - കാര്യസ്ഥൻ അച്ചുതൻ നായർ
 
== ഗാനങ്ങൾ ==
ഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് [[വയലാർ ശരത്ചന്ദ്രവർമ്മ|വയലാർ ശരത്ചന്ദ്രവർമ്മയും]], സംഗീത സംവിധാനം നിർവ്വഹിച്ചത് [[വിദ്യാസാഗർ|വിദ്യാസാഗറും]] ആയിരുന്നു. ഇതിലെ ''അനുരാഗ വിലോചനനായി'' എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
"https://ml.wikipedia.org/wiki/നീലത്താമര_(2009)" എന്ന താളിൽനിന്ന് ശേഖരിച്ചത്