"ഹസൻ ഇബ്നു അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|Zayn al-Abidin}} {| align="right" border="solid 1px" |- | bgcolor="green"|അഹ്ലുൽ ബൈത്ത് (...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
04:59, 13 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അഹ്ലുൽ ബൈത്ത് (പ്രവാചക കുടുംബങൽ) |
ഹസൻ ഇബ്ൻ അലി |
നാമം :ഹസൻ ഇബ്ൻ അലി ബിൻ അബീത്വാലിബ് |
വിളിപ്പേർ: അബൂ മുഹമ്മദ് |
ജനനം :മദീന, അറേബ്യ |
ജന്മദിനം :50 AH (ഹിജ്റാ 3 സഫറ്) |
ജോലി: പണ്ഡിതൻ/ യോധാവ് |
മാതാവ്: ഫാത്വിമാ ബീബി ബിൻത് മുഹമ്മദ് |
ഭാര്യ:ത്വൽഹായുടെ മകൽ ഉമ്മു ഇഷാഖ്, അബ്ദുറഹ്മാനുബ്നു അബീബക്കറ് മകൽ ഹ്ഫ്സാ,സുഹൈലു ബ്നു അംറ് മകൽ ഹിന്ത്, ജുദആ |
മക്കൽ :ഖാസിം,ഫത്വിമാ,സൈദ്,അബ്ദുള്ളാ, ത്വൽഹാ,മൈമൂനാ ( ഉമ്മുൽ ഹസ്സൻ), ഉമ്മുൽ ഹുസൈൻ |
ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെപൗത്രൻ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ്അല്ലെങ്കിൽ അൽ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ്ഹുൻ Al-Hasan ibn ‘Alī ibn Abī Tālib (الحسن بن علي بن أﺑﻲ طالب), പ്രവാചകൻ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബ് രണ്ടാമത്തെ ഒന്നാമത്തെ മകനാണു ഇദ്ദേഹം.