"യൂസഫ് അറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|യൂസഫ് അറക്കൽ}} ഇന്ത്യയിൽ നിന്നുള്ള പ്രശസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:12, 12 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ചിത്രകാരനായ യൂസഫ് അറക്കൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത ചാവക്കാട് 1944-ൽ ജനിച്ചു. ചെറുപ്പത്തിൽ ത്തന്നെ ബൻഗലൂരിൽ എത്തി. കർണാടക ചിത്ര കലാ പരിഷത്ത് കോളെജ് ഓഫ് ഫൈനാർറ്റട്സിൽ നിന്നു കലാ പരിശീലനം നേടി. ഹിന്ദുസ്താൻ ഏറൊനോട്ടിക്കൽ ലിമിറ്റഡിൽ ജോലി നോക്കി.

ദേശീയവും അന്തർദ്ദേശീയവുമായ ഒട്ടേറെ ചിത്രപ്രദർശനങ്ങളിൽ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മുഴുവൻ സമയ കലാപ്രവർത്തങ്ങളിൽ മുഴുകി ബാങ്ലൂരുവിൽ ജീവിക്കുന്നു.

"https://ml.wikipedia.org/w/index.php?title=യൂസഫ്_അറയ്ക്കൽ&oldid=693587" എന്ന താളിൽനിന്ന് ശേഖരിച്ചത്