"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|K.P. Udayabhanu}}
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ '''കെ.പി. ഉദയഭാനു'''. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങള്‍ഗാനങ്ങൾ കൈരളിക്ക് പകര്‍ന്നുപകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ല്‍ [[ഭാരത സര്‍ക്കാര്‍സർക്കാർ]] ഈ കലാകാരനെ [[പത്മശ്രീ]] നല്‍കിനൽകി ആദരിക്കുകയുണ്ടായി<ref name=mbm-1>[http://www.mathrubhumi.com/php/newFrm.php?news_id=126561&n_type=NE&category_id=11&Farc= മാതൃഭൂമി ഓണ്‍ലൈന്‍ഓൺലൈൻ ഫെബ്രുവരി 1 2009] 16/10/2009 ന്‌ ശേഖരിച്ചത്</ref>. 1985 ല്‍ അദ്ദേഹം രൂപം നല്‍കിയനൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓള്‍ഡ്ഓൾഡ് ഈസ് ഗോള്‍ഡ്ഗോൾഡ്" ഇപ്പോഴും സജീവമാണ്‌<ref>
[http://www.thehindu.com/fr/2009/01/30/stories/2009013050940100.htm ഹിന്ദു ഓണ്‍ലൈന്‍ഓൺലൈൻ ജനുവരി 30 2009]ശേഖരിച്ചത് 16/10/2009
</ref>
==ജീവിതരേഖ==
എന്‍എൻ.എസ്. വര്‍മയുടേയുംവർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ല്‍ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] തരൂരില്‍തരൂരിൽ ജനനം. [[കെ.പി. കേശവമേനോന്‍കേശവമേനോൻ]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുള്‍പ്പെടെയുള്ളരാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴില്‍കീഴിൽ സംഗീതം പഠിച്ചു. 1955 ല്‍ ആകാശവാണിയില്‍ആകാശവാണിയിൽ അനൗണ്‍സറായിഅനൗൺസറായി ചേര്‍ന്നചേർന്ന അദ്ദേഹം 38 വര്‍ഷംവർഷം അവിടെ ജോലിചെയ്തു. ഒരു വര്‍ഷക്കാലംവർഷക്കാലം [[ഊട്ടി|ഊട്ടിയില്‍ഊട്ടിയിൽ]] സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. സംഗീത സം‌വിധായകന്‍സം‌വിധായകൻ [[കെ. രാഘവന്‍രാഘവൻ|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ല്‍ ഇറങ്ങിയ "നായരു പിടിച്ച പുലിവാല്‍പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് സംഗീതം നല്‍കിയതുംനൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിര്‍വ്വഹിച്ചെങ്കിലുംനിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓണ്‍ലൈന്‍ഓൺലൈൻ]16/10/2009 ന്‌ ശേഖരിച്ചത് </ref>. എന്നാല്‍എന്നാൽ മലയാളത്തില്‍മലയാളത്തിൽ മാത്രം എണ്‍പതില്‍പരംഎൺപതിൽപരം ദേശഭക്തിഗാനങ്ങള്‍ക്ക്ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വര്‍ഷങ്ങള്‍ക്ക്വർഷങ്ങൾക്ക് ശേഷം ''താന്തോന്നി'' എന്ന ചിത്രത്തില്‍ചിത്രത്തിൽ തേജ് മെര്‍വിന്റെമെർവിന്റെ സംഗീത സം‌വിധാനത്തിലുള്ള ചിലഗാനങ്ങള്‍ക്ക്ചിലഗാനങ്ങൾക്ക് അദ്ദേഹം പാടാനൊരുങ്ങുന്നു<ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബര്‍ഒക്ടോബർ 2009]</ref>
 
==അവിസ്മരണീയ ഗാനങ്ങള്‍ഗാനങ്ങൾ==
വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണന്‍രമണൻ), അനുരാഗനാടകത്തില്‍അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാല്‍പ്പാടുകള്‍കാൽപ്പാടുകൾ), ചുടുകണ്ണീരാലെന്‍ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊന്‍വളയില്ലെങ്കിലുംപൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണന്‍രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...([[ചെമ്മീന്‍ചെമ്മീൻ (മലയാളചലച്ചിത്രം)|ചെമ്മീന്‍ചെമ്മീൻ]]), കാനനഛായയില്‍കാനനഛായയിൽ...(രമണന്‍രമണൻ) എന്നിവയാണ്‌ അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങള്‍പ്രധാനഗാനങ്ങൾ.
 
==പുരസ്കാരങ്ങൾ ==
==പുരസ്കാരങ്ങള്‍ ==
*പത്മശ്രീ പുരസ്കാരം (2009)
*കമുകറ പുരസ്കാരം (2006)<ref>[http://www.kerala.gov.in/kercaljuly06/pg40-41.pdf കേരള സര്‍ക്കാര്‍സർക്കാർ വെബ്സൈറ്റ്]</ref>
*ഡോക്യുമെന്ററി സം‌ഗീതത്തിനുള്ള ദേശീയ പുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെര്‍പെന്റ്സെർപെന്റ് മദര്‍മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്‌<ref name=webdn-1/>.
*കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)<ref>
[http://www.hindu.com/2004/01/18/stories/2004011801910500.htm ഹിന്ദു ഓണ്‍ലൈന്‍ഓൺലൈൻ 2004 ജനുവരി 18] 16/10/2009 ന്‌ ശേഖരിച്ചത്
</ref>
==അവലംബം==
വരി 21:
 
{{lifetime|1936| |MISSING}}
[[വര്‍ഗ്ഗംവർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]][[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]] [[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകര്‍സംഗീതസംവിധായകർ]][[വര്‍ഗ്ഗംവർഗ്ഗം:പാലക്കാട് ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്