"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
മറുപടി: വിവേകം
(ചെ.) (മറുപടി: വിവേകം)
 
ഞങ്ങള്‍ കുറച്ചു പേര്‍ ഒരു കുടുംബം പോലെ ജോലികള്‍ പങ്കു വച്ച് മുന്നോട്ട് പോകൂകയായിരുന്നു. അതിനിടക്കാണ് താങ്കള്‍ ആന്‍റി ആസ്സ് എന്നൊക്കെ പറഞ്ഞ് മലയാളം വിക്കിയില്‍ എത്തുന്നത്. താങ്കളേയൂം ആ കുടുംബത്തീലേക്ക് ക്ഷണിച്ചതായിരുന്നു. പക്ഷേ താങ്കള്‍ക്ക് താങ്കളുടെ ബ്ലോഗില്‍ പറഞ്ഞ പോലെയുള്ള അജന്‍ഡകള്‍ ഉള്ള്ള സ്ഥിതിക്ക് ക്ഷണം അപഹാസ്യമായി തോന്നിയിരിക്കാം. വിരോധമില്ല. എങ്കിലും ഒന്ന് പറയട്ടേ, താങ്കള്‍ വിചാരിക്കുന്നതോ ശരിയെന്ന് തോന്നുന്നതോ ആവണമെന്നില്ല സത്യം എപ്പോഴും. അത് പിന്നീടാണെങ്കിലും അറിഞ്ഞാല്‍ മതി. നന്ദി കാലിക്കൂട്ടരേ. ഇനി ഇതും റ്റ്രോള്‍ ചെയ്യാം --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 17:15, 5 ജൂലൈ 2007 (UTC)
 
==മറുപടി: വിവേകം==
:പറഞ്ഞത് ശരിയാണ്, ഞാന്‍ നേരത്തേ തന്നെ ചള്ളിയാന്റെ കമന്റുകള്‍ സ്ട്രൈക്ക് ചെയ്യേണ്ടതായിരുന്നു. കാണാത്തതല്ല, കണ്ടിട്ടും എല്ലാത്തിനും പ്രതികരിക്കണ്ടാ എന്ന് വെച്ചതാണ്. എങ്കിലും better late than never എന്നേ കരുതിയുള്ളൂ [[ഉപയോക്താവ്:Simynazareth|Simynazareth]] 17:24, 5 ജൂലൈ 2007 (UTC)simynazareth
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/67103" എന്ന താളിൽനിന്ന് ശേഖരിച്ചത്