"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകള്‍
(ചെ.) പുതിയ ചിൽ ...
വരി 13:
}}
 
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''ബേബി ശ്യാമിലി''' എന്നറിയപ്പെട്ടിരുന്ന '''ശ്യാ‍മിലി'''.
 
== ആദ്യ ജീവിതം ==
വരി 19:
 
== അഭിനയജീവിതം ==
തന്റെ രണ്ടാമത്തെ വയസ്സില്‍വയസ്സിൽ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. [[മണിരത്നം]] സംവിധാനം ചെയ്ത ''അഞ്ജലി'' എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ്അവാർഡ് ശ്യാമിലിയെ തേടി എത്തി. പിന്നീട് അല്‍പ്പകാലത്തിന്റെഅൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം [[മോഹന്‍ലാല്‍മോഹൻലാൽ]], [[മമ്മൂട്ടി]] എന്നിവര്‍എന്നിവർ ഒന്നിച്ചഭിനയിച്ച ''ഹരികൃഷ്ണന്‍സ്ഹരികൃഷ്ണൻസ്'' എന്ന ചിത്രത്തില്‍ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതല്‍മുതൽ 1995 വരെ കന്നഡ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
 
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ [[അനന്ദ് രാഗ]] സംവിധാനം ചെയ്ത ചിത്രമാണ്<ref>{{cite news |title=Baby Shamili debuts opposite Siddarth |url=http://www.indiaglitz.com/channels/telugu/article/41391.html |work=[[IndiaGlitz]] |date=10 September 2008 |accessdate=2008-10-11 }}</ref> . ഇതിലെ നായകന്‍നായകൻ തെലുഗ് നടനായ [[സിദ്ധാര്‍ഥ്സിദ്ധാർഥ്]] ആണ്.
 
== സ്വകാര്യ ജീവിതം ==
വരി 31:
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* [http://www.indiaglitz.com/channels/telugu/article/41391.html Indaglitz.com article]
വരി 37:
 
{{Lifetime|1986||UNKNOWN|}}
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടിമാര്‍നടിമാർ]]
[[Category:കന്നഡചലച്ചിത്ര നടിമാര്‍നടിമാർ]]
 
[[en:Shamili]]
"https://ml.wikipedia.org/wiki/ശ്യാമിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്