"മെട്രിക് അളവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Metrics}}
നീളവും ഭാരവും സമയവും അളക്കാന്‍അളക്കാൻ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ്‌ '''മെട്രിക് അളവുകള്‍‍അളവുകൾ‍'''. നീളത്തിന് മീറ്ററും സമയത്തിന് സെക്കന്റും ഭാരത്തിന് കിലോഗ്രാമും ആണ്‌ ഈ ഏകകങ്ങള്‍ഏകകങ്ങൾ. പത്തിന്റെ ഗുണിതങ്ങളായാണ്‌ നീളത്തിന്റേയും തൂക്കത്തിന്റേയും ഏകകങ്ങള്‍ഏകകങ്ങൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സമയത്തിന്റേത് അറുപതിന്റെ ഗുണിതങ്ങളായി മുകളിലോട്ടും പത്തിന്റെ ഗുണിതങ്ങളായി താഴോട്ടും വിഭാവനം ചെയ്തിരിക്കുന്നു.
 
== ഇന്ത്യയിൽ ==
ഇന്ത്യയിൽ മെട്രിക് അളവുകൾ പ്രാബല്യത്തിലാകാൻ തുടങ്ങുന്നത് 1957 ഏപ്രിൽ 1 മുതലാണ്‌. അടുത്ത അഞ്ചുവർഷകാലത്ത് മെട്രിക് അളവുകളും ബ്രിട്ടീഷ് അളവുകളും പ്രാബല്യത്തിലുണ്ടായിരുന്നു. 1962 ഏപ്രിൽ ഒന്നു മുതൽ മെട്രിക് അളവുകൽ പൂർണമായും ഇവിടെ നിലവിലായി.<ref> http://en.wikipedia.org/wiki/Metrication_in_India </ref> അന്നു മുതൽ മറ്റു അളവുകൾക്കൊന്നും ഇന്ത്യയിൽ നിയമസാധുതയില്ല. അതിനു മുമ്പു നിയമസാധുതയുണ്ടായിരുന്നത് ഇംഗ്ലീഷ് അളവുതൂക്കങ്ങൾക്കായിരുന്നു.
 
== ആധാരങ്ങൾ ==
== ആധാരങ്ങള്‍ ==
 
== പട്ടികകൾ ==
== പട്ടികകള്‍ ==
 
പത്തിന്റെ ഗുണിതങ്ങളെ ധ്വനിപ്പിക്കാൻ താഴെക്കൊടുത്തിരിക്കുന്ന അതാത് സൂചകങ്ങൾ കൂടി മുമ്പേ ചേർത്ത് ഏകകങ്ങൾ എഴുതപ്പെട്ടുവരുന്നു. ഉദാ:- മില്ലിമീറ്റ്ർ, കിലോഗ്രാം
വരി 15:
കിലോ = 10 <sup>3</sup>
 
ഹെക്‍റ്റോഹെൿറ്റോ = 10 <sup>2</sup>
 
ഡെക്കാ ‌= 10 <sup>1</sup>
വരി 28:
<references/>
 
[[വർഗ്ഗം:ഏകകങ്ങൾ]]
[[വര്‍ഗ്ഗം:ഏകകങ്ങള്‍]]
 
[[be-x-old:Мэтрычная сыстэма мер]]
"https://ml.wikipedia.org/wiki/മെട്രിക്_അളവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്