"മുത്തങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്
(ചെ.) പുതിയ ചിൽ ...
വരി 1:
{{toDisambig|മുത്തങ്ങ}}
[[ചിത്രം:Muthanga.jpg|300px|right|thumb|മുത്തങ്ങയിലെ ആനവളര്‍ത്തല്‍ആനവളർത്തൽ കേന്ദ്രത്തിലെ ദൃശ്യം]]
[[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് '''മുത്തങ്ങ'''. [[സുല്‍ത്താന്‍സുൽത്താൻ ബത്തേരി|സുല്‍ത്താന്‍സുൽത്താൻ ബത്തേരിയില്‍ബത്തേരിയിൽ]] നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍അയൽ സംസ്ഥാനങ്ങളുമായി അതിര്‍ത്തിഅതിർത്തി പങ്കുവെക്കുന്നു.[[കര്‍ണ്ണാടകംകർണ്ണാടകം|‍കര്‍ണ്ണാടകവും‍കർണ്ണാടകവും]] [[തമിഴ്നാട്|തമിഴ്നാടും]] കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ട്രയാങ്കിൾ പോയന്‍റ്പോയൻറ് എന്നാണ് വിളിക്കുന്നത്. [[കാട്ടുപോത്ത്]], [[മാന്‍മാൻ]], [[ആന]], [[കടുവ]] തുടങ്ങിയ ജീ‍വികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം [[പക്ഷി|പക്ഷികളും]] ഈ വന്യജീവി സങ്കേതത്തിലുണ്ട്.
 
മുത്തങ്ങയില്‍മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള [[ചുണ്ട]] എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. [[പൂക്കോട് തടാകം]] മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടില്‍കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകള്‍കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.
 
'''വയനാട് വന്യജീവി സങ്കേതം''' [[സുല്‍ത്താന്‍സുൽത്താൻ ബത്തേരി]]ക്ക് 16 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തീര്‍ണത്തില്‍വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുല്‍ത്താന്‍സുൽത്താൻ ബത്തേരി ആണ്.
 
2003-ല്‍ കേരള സര്‍ക്കാരിന്റെസർക്കാരിന്റെ നിര്‍ദ്ദേശംനിർദ്ദേശം അനുസരിച്ച് [[കേരള പോലീസ്]] മുത്തങ്ങയില്‍മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികള്‍ക്ക്ആദിവാസികൾക്ക് മേല്‍മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് [[മുത്തങ്ങ സംഭവം]] എന്നറിയപ്പെടുന്നു.
== എത്തിച്ചേരാനുള്ള വഴി ==
 
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[കോഴിക്കോട്]] വിമാനത്താവളം - 140 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
* ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ: [[കോഴിക്കോട്]] - 105 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
* വയനാട് ചുരം വഴി പോകുന്ന കെ.എസ്.ആര്‍ആർ.ടി.സി. ബസ്സുകള്‍ബസ്സുകൾ കോഴിക്കോട് ബസ് സ്റ്റാന്റില്‍സ്റ്റാന്റിൽ നിന്ന്‍നിന്ൻ മുത്തങ്ങയിലേക്ക് കിട്ടും.
{{Kerala-geo-stub}}
{{വയനാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[en:Muthanga]]
"https://ml.wikipedia.org/wiki/മുത്തങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്