[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ്കാസർഗോഡ് ജില്ല|കാസര്‍ഗോഡ്കാസർഗോഡ് ജില്ലയിലുള്ള]] ഒരു കടലോര ഗ്രാമമാണ് '''മഞ്ചേശ്വരം'''. [[മംഗലാപുരം]] പട്ടണത്തില്‍പട്ടണത്തിൽ നിന്നും 21 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം. ''ശ്രീ അനന്തേശ്വര ക്ഷേത്രം'' ഇവിടെയാണ്. [[കശുവണ്ടി]] ധാരാളമായി വളരുന്ന ഒരു സ്ഥലമാണ് മഞ്ജേശ്വരം.
ധാരാളം ക്ഷേത്രങ്ങളും 15 മോസ്കുകളും ഇവിടെയുണ്ട്. രണ്ട് പുരാതന [[ജൈനമതം]] ക്ഷേത്രങ്ങളും ഇവിടെയുണ്ട്. മഞ്ചേശ്വരം നദിക്കരയിലുള്ള ബെംഗാര മഞ്ചേശ്വരത്താണ് ജൈനക്ഷേത്രങ്ങള്‍ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.
[[കുംബ്ല]]യില്‍യിൽ നിന്നും 11 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി കുംബ്ല-ബട്യാട്ക റോഡിലായി ഉള്ള [[മദര്‍മദർ ഡൊളോറസ് പള്ളി]] പ്രശസ്തമാണ്. ഗോഥിക് വാസ്തുവിദ്യാ ശൈലിയില്‍ശൈലിയിൽ നിര്‍മ്മിച്ചനിർമ്മിച്ച ഈ പള്ളിക്ക് 100 വര്‍ഷത്തോളംവർഷത്തോളം പഴക്കമുണ്ട്. 1890-ല്ൽ നിര്‍മ്മിച്ചനിർമ്മിച്ച അമലോല്‍ഭവഅമലോൽഭവ മാതാവിന്റെ പള്ളി ജില്ലയിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമാണ്.
[[കന്നഡ]] സാഹിത്യത്തിലെ തലമുതിര്‍ന്നതലമുതിർന്ന സാഹിത്യകാരനായ യശ:ശരീരനായ [[ഗോവിന്ദ പൈ]]യുടെ സ്മാരകം ഇവിടെയാണ്.