"ബോധനം (ദ്വൈമാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:bodhanam.jpg‎|thumb|250px]]
[[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയുടെ]] മേല്‍നോട്ടത്തില്‍മേൽനോട്ടത്തിൽ പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസിക. [[കോഴിക്കോട്]] [[വെള്ളിമാട്കുന്ന്]] ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന [[ഇസ്ലാമിക് സര്‍‌വീസ്സർ‌വീസ് ട്രസ്റ്റ്|ഇസ്ലാമിക് സര്‍‌വീസ്സർ‌വീസ് ട്രസ്റ്റിനാണ്]] ബോധനത്തിന്റെ ഉടമസ്ഥാവകാശം.[[ശാന്തപുരം]] [[അല്‍‌അൽ‌-ജാമിഅ|അല്‍‌അൽ‌-ജാമിഅയിലാണിപ്പോള്‍ജാമിഅയിലാണിപ്പോൾ]] ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ നടക്കുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോള്‍ഇപ്പോൾ ബോധനം{{തെളിവ്}}.

ചീഫ് എഡിറ്റര്‍എഡിറ്റർ: വി.കെ അലി
എഡിറ്റര്‍എഡിറ്റർ: ഡോ.അബ്ദുസ്സലാം വാണിയമ്പലം

== ചരിത്രം ==

1975 ജൂലൈയില്‍ജൂലൈയിൽ ഇന്ത്യയില്‍ഇന്ത്യയിൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന്പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ജമാഅത്തെ ഇസ്ലാമിയും അതിന്റെ ജിഹ്വകളായ [[പ്രബോധനം]] വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തില്‍സാഹചര്യത്തിൽ പ്രബോധനം വാരിക നിര്‍വഹിച്ചിരുന്നനിർവഹിച്ചിരുന്ന ദൗത്യങ്ങള്‍ദൗത്യങ്ങൾ നിറവേറ്റുക എന്ന ലക്‌ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാര്‍ച്ചില്‍മാർച്ചിൽ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെടുകയുംപിൻവലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോള്‍ചെയ്തപ്പോൾ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടര്‍ന്ന്പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടർന്ന് 1977 ഏപ്രില്‍ഏപ്രിൽ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിര്‍ത്തിവച്ചുനിർത്തിവച്ചു.

1992 ഡിസംബര്‍ഡിസംബർ 6-ന് [[ബാബരി മസ്ജിദ്]] തകര്‍ക്കപ്പെട്ടതകർക്കപ്പെട്ട പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോള്‍നിരോധിക്കപ്പെട്ടപ്പോൾ, ബോധനം രണ്ടാമതൊരിക്കല്‍കൂടിരണ്ടാമതൊരിക്കൽകൂടി പഴയ നിയോഗം ഏറ്റെടുത്തു. അപ്പോള്‍അപ്പോൾ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കല്‍മാസത്തിലൊരിക്കൽ ഇറങ്ങുന്ന ഒരു അക്കാദമിക് ജേര്‍ണലായിജേർണലായി പുറത്തിറങ്ങാന്‍പുറത്തിറങ്ങാൻ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബര്‍ഒക്ടോബർ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.

പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങള്‍ഗവേഷണങ്ങൾ, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍പരിചയപ്പെടുത്തൽ, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെസ്സംബന്ധിച്ച ഇസ്ലാമിക നിലപാടുകള്‍നിലപാടുകൾ വ്യക്തമാക്കുന്ന [[ഫത്‌വ|ഫത്‌വകള്‍ഫത്‌വകൾ]] തുടങ്ങിയ വിഷയങ്ങളുള്‍ക്കൊള്ളിച്ച്വിഷയങ്ങളുൾക്കൊള്ളിച്ച് 1998 സെപ്റ്റംബര്‍സെപ്റ്റംബർ മുതല്‍മുതൽ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു.

== ബോധനം ഓണ്‍ലൈന്‍ഓൺലൈൻ ==
ബോധനം ദ്വൈമാസികയുടെ ഇന്‍റര്‍നെറ്റ്ഇൻറർനെറ്റ് പതിപ്പ് ജമാഅത്തെ ഇസ്ലാമി [http://www.jihkerala.org/htm/malayalam/Bodhanam_Bimonthly/Bodhanam_newIssue.htm വെബ്സൈറ്റില് ]പൂര്‍‌ണ്ണപൂർ‌ണ്ണ രൂപത്തില്‍രൂപത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

== സഹോദര പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ ==
[[പ്രബോധനം വാരിക]]

[[ആരാമം വനിതാ മാസിക]]
[[മലര്‍വാടിമലർവാടി കുട്ടികളുടെ മാസിക]]
[[മാധ്യമം ദിനപത്രം]]
[[മാധ്യമം ആഴ്ചപ്പതിപ്പ്]]
[[മജല്ലതല്‍മജല്ലതൽ ജാമിഅ]]-അറബി മാഗസിന്‍മാഗസിൻ

[[വര്‍ഗ്ഗംവർഗ്ഗം:മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ]]
[[വർഗ്ഗം:ഇസ്‌ലാമികദ്വൈമാസികകൾ]]
[[വര്‍ഗ്ഗം:ഇസ്‌ലാമികദ്വൈമാസികകള്‍]]
"https://ml.wikipedia.org/wiki/ബോധനം_(ദ്വൈമാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്