"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Pandi Melam}}
വിവിധ സംഗീത ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടിമേളം. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം. സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതില്‍ക്കെട്ടിന്മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
 
തൃശൂര്‍പൂരത്തിലെതൃശൂർപൂരത്തിലെ [[ഇലഞ്ഞിത്തറമേളം]] ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥന്‍വടക്കുന്നാഥൻ ക്ഷേത്രമതില്‍ക്ഷേത്രമതിൽ കെട്ടിനകത്താണ്‌ നടത്തുന്നത് [[തൃശൂര്‍തൃശൂർ പൂരം|തൃശൂര്‍പൂരത്തിന്റെതൃശൂർപൂരത്തിന്റെ]] മുഖ്യപങ്കാളികളിലൊന്നായ [[പാറമേക്കാവ്]] വിഭാഗമാണ് ഇത് അവതരിപ്പിക്കുന്നത്.
 
== ഇവയും കാണുക ==
വരി 11:
{{Music-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വാദ്യകലകള്‍വാദ്യകലകൾ]]
 
[[en:Pandi Melam]]
"https://ml.wikipedia.org/wiki/പാണ്ടിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്