"ആറന്മുള ഉതൃട്ടാതി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം|ക
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Aranmula Boat Race}}
[[ചിത്രം:Kerala boatrace.jpg|thumb|300px|ആറന്മുള ഉത്രട്ടാതി വള്ളംകളി]]
[[കേരളം|കേരള]]ത്തിലെ [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള]]യിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. [[അര്‍ജ്ജുനന്‍അർജ്ജുനൻ|അര്‍ജ്ജുനഅർജ്ജുന]]നും [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|കൃഷ്ണനും]] സമര്‍പ്പിച്ചിരിക്കുന്നസമർപ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള ശ്രീ പാര്‍തഥസാരഥിപാർതഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുക. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥിപാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്‍്ബന്ധപ്പെട്ടതാൺ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉത്ത്രുട്ടാതിനാളിലാണ്‍്ഉത്ത്രുട്ടാതിനാളിലാൺ് പമ്പാനദിയില്‍പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക‌് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായിപൊതുജനങ്ങൾക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെപ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ഉത്രട്ടാതിനാളിൽ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.{{തെളിവ്}} [[പമ്പാനദി|പമ്പാനദിക്കരയില്‍പമ്പാനദിക്കരയിൽ]] ഈ വള്ളംകളി കാണുവാന്‍കാണുവാൻ ആയിരക്കണക്കിന് ആളുകള്‍ആളുകൾ തടിച്ചുകൂടുന്നു. ഏകദേശം 30 [[ചുണ്ടന്‍ചുണ്ടൻ വള്ളം|ചുണ്ടന്‍ചുണ്ടൻ വള്ള]]ങ്ങളോളം ഈ വള്ളംകളിയില്‍വള്ളംകളിയിൽ പങ്കെടുക്കുന്നു. വള്ളംകളിയില്‍വള്ളംകളിയിൽ വെള്ള [[മുണ്ട്|മുണ്ടും]] തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍തുഴച്ചിൽക്കാർ നാടന്‍നാടൻ പാട്ടുകള്‍പാട്ടുകൾ പാടുന്നു. വള്ളങ്ങളുടെ അറ്റത്തുള്ള സ്വര്‍ണ്ണപ്പട്ടവുംസ്വർണ്ണപ്പട്ടവും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതല്‍ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായവർണാഭമായ ഘോഷയാത്രയും തുടര്‍ന്ന്തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുന്നത്.
 
ഓരോ ചുണ്ടന്‍ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവുംവർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങല്‍വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തില്‍ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകള്‍കേടുപാടുകൾ തീര്‍ക്കുന്നുതീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരില്‍പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
 
== ഐതിഹ്യം ==
ആറന്മുള വള്ളംകളി ലോകപ്രസിദ്ധമായിട്ടുള്ളതാണ്‌. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുന്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് [[ഓണക്കാഴ്ച|ഓണക്കാഴ്ചയുമായി]] പമ്പയിലൂടെ വന്ന [[ഭട്ടത്തിരി|ഭട്ടത്തിരിയെ]] അക്രമികളില്‍അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാര്‍കരക്കാർ വള്ളങ്ങളില്‍വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓര്‍മ്മഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്{{തെളിവ്}}.
 
== കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍വള്ളംകളികൾ ==
 
* [[ഇന്ദിരാ‍ഗാന്ധി വള്ളംകളി]]
വരി 26:
[[en:Aranmula Boat Race]]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം]]
"https://ml.wikipedia.org/wiki/ആറന്മുള_ഉതൃട്ടാതി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്