"ആനമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ
(ചെ.) പുതിയ ചിൽ ...
വരി 3:
| Name = Anamudi<br><big>ആനമുടി</big>
| Photo = Anamudi.jpg
| Caption = [[Eravikulam National Park|ഇരവികുളം ദേശിയോദ്യാനത്തില്‍ദേശിയോദ്യാനത്തിൽ]] നിന്ന്
| pushpin_map = Kerala
| pushpin_label_position = right
വരി 30:
| Pronunciation =
}}
[[ചിത്രം:Anaimudi.jpg|thumb|200px|ആനമുടി, [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാനത്തില്‍ദേശീയോദ്യാനത്തിൽ നിന്നും]] ]]
[[കേരളം|കേരള]]ത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിലെ [[ഏലമലകള്‍ഏലമലകൾ|ഏലമലകളി]]ല്‍ ആണ് ആനമുടി. [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയോദ്യാന]]ത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി [[തെക്കേ ഇന്ത്യ]]യിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ [[ഇടുക്കി]] ജില്ലയിലാണ് ആനമുടി. [[മൂന്നാര്‍മൂന്നാർ]] പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.
 
വംശനാശത്തിന്റെ വക്കിലെത്തിയ [[വരയാട്|വരയാടുകള്‍വരയാടുകൾ]] ഉള്ള [[ഇരവികുളം ദേശീയോദ്യാനം]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാര്‍ക്ക്മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ പൂക്കുന്ന [[നീലക്കുറിഞ്ഞി]] പൂക്കളെ ആനമുടിയില്‍ആനമുടിയിൽ കാണാം.
 
== ഇരവികുളം ദേശീയോദ്യാനം - പ്രധാന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നുള്ള ദൂരം ==
 
*ഏറ്റവും അടുത്തുള്ള വിമാനത്താവളം - [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] - 135 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
*ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ - [[ആലുവ]] - 115 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
 
== ഇതും കാണുക ==
വരി 46:
{{reflist|2}}
 
{{ഇന്ത്യയിലെ മലകള്‍മലകൾ}}
{{coord|10|10|N|77|04|E|region:IN_type:mountain|display=title}}
 
{{idukki-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ കൊടുമുടികള്‍കൊടുമുടികൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[ca:Anai Mudi]]
"https://ml.wikipedia.org/wiki/ആനമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്