"ഘാഗ്ര നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Ghaghra River}}
<!-- താഴെ കാണുന്ന ചില വരികള്‍വരികൾ Infobox table template ഇന്റെ യാണ്.-->
{{Infobox riverindia
| river_name = '''ഘാഗ്ര നദി'''
വരി 9:
| basin_countries = [[ടിബറ്റ്]],[[ഇന്ത്യ]]
| length = 917 കി മീ.
| elevation = 3962 മീറ്റര്‍മീറ്റർ
| mouth_elevation =
| discharge =
വരി 15:
}}
<!-- Infobox template table അവസാനിച്ചു-->
[[നേപ്പാള്‍നേപ്പാൾ|നേപ്പാളിലൂടെയും]] [[ഇന്ത്യ|വടക്കേ ഇന്ത്യയിലൂടെയും]] ഒഴുകുന്ന ഒരു നദിയാണ്''' ഘാഗ്ര'''. [[നേപ്പാള്‍നേപ്പാൾ|നേപ്പാളി‍ലും]] [[ടിബറ്റ്|ടിബറ്റിലും]] '''ഗോഗ്ര''', '''കര്‍നാലികർനാലി''' എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രാമായണത്തില്‍രാമായണത്തിൽ കാണുന്ന സരയു നദി ഘാഗ്ര തന്നെയാണെന്നും അതിന്റെ പോഷക നദിയാണെന്നും രണ്ട് വാദങ്ങളുണ്ട്. [[ഗംഗ|ഗംഗാ നദിയുടെ]] ഏറ്റവും നീളമേറിയ പോഷകനദികളില്‍പോഷകനദികളിൽ ഒന്നാണ് ഘാഗ്ര. ഏകദേശം 917 കിലോമീറ്റര്‍കിലോമീറ്റർ(570 മൈല്‍മൈൽ) നീളമുണ്ട്. [[ഉത്തര്‍ഉത്തർ പ്രദേശ്|ഉത്തര്‍ഉത്തർ പ്രദേശിലെ]] പ്രധാന വാണിജ്യ നദീ പാതകളില്‍പാതകളിൽ ഒന്നാണിത്.
 
== ഉദ്ഭവസ്ഥാനം ==
ടിബറ്റിലെ [[ഹിമാലയം|ഹിമാലയ പര്‍‌വതത്തിന്റെപർ‌വതത്തിന്റെ]] തെക്കന്‍തെക്കൻ ചെരുവിലാണ് ഘാഗ്രയുടെ ഉദ്ഭവം. സമുദ്രനിരപ്പില്‍‌നിന്ന്സമുദ്രനിരപ്പിൽ‌നിന്ന് ഏകദേശം 13000 അടി(3962 മീറ്റര്‍മീറ്റർ) ഉയരത്തിലാണ് ഈ പ്രദേശം.
 
== പ്രയാണം ==
നേപ്പാളില്‍നേപ്പാളിൽ കര്‍നാലികർനാലി എന്ന പേരില്‍പേരിൽ ‍തെക്ക് ദിശയില്‍ദിശയിൽ ഒഴുകുന്നു. ഉത്തര്‍ഉത്തർ പ്രദേശ് സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ തെക്ക് ദിശയില്‍ദിശയിൽ ഒഴുകി ചപ്ര പട്ടണത്തിലെത്തുന്നു. അവിടെവച്ച് ഘാഗ്ര ഗംഗയോട് ചേരുന്നു.
 
== നദീതീരത്തെ പ്രധാന പട്ടണങ്ങള്‍പട്ടണങ്ങൾ ==
*[[ഫൈസാബാദ്]]
*[[അയോധ്യ]]
*[[റ്റണ്ട]]
{{ഭാരത നദികള്‍നദികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[ca:Gogra]]
"https://ml.wikipedia.org/wiki/ഘാഗ്ര_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്