"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Vakkom Majeed}}
{{Infobox_Indian_politician
| name = എസ്. അബ്ദുല്‍അബ്ദുൽ മജീദ്
| image = Vakkom majeed.jpg
| caption = വക്കം മജീദ് 1980 കളില്‍കളിൽ
| birth_date = [[ഡിസംബര്‍ഡിസംബർ 20]], [[1909]]
| birth_place = [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]], [[Thiruvanathapuram|തിരുവനന്തപുരം]], [[Kerala|കേരളം]], [[India|ഇന്ത്യ]] {{flagicon|India}}
| death_date = [[ജൂലൈ 10]], [[2000]]
വരി 10:
| predecessor =
| successor =
| party =[[Indian National Congress|ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സ്കോൺഗ്രസ്സ്]]
| relatives = വക്കം മൗലവി (അമ്മാവന്‍അമ്മാവൻ)
| spouse = സുലേഹ ബീവി (Late)
| children = ഫാത്തിമ, ഷമീമ
}}
[[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] സ്വാതന്ത്ര്യസമരസേനാനികളില്‍സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനും [[തിരുക്കൊച്ചി]] നിയമസഭയിലെ അംഗവുമായിരുന്നു '''അബ്ദുല്‍അബ്ദുൽ മജീദ്''' ([[IAST]]: abdul majeed) അഥവാ '''വക്കം മജീദ്''' ([[ഡിസംബര്‍ഡിസംബർ 20]], [[1909]] - [[ജൂലൈ 10]], 2000).
 
== ജീവിതരേഖ ==
സയിദ് മുഹമ്മദിന്‍റെയുംമുഹമ്മദിൻറെയും മുഹമ്മദ് ബീവിയുടെയും നാലു മക്കളില്‍മക്കളിൽ മൂത്തമകനായി [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ]] [[ചിറയിന്‍കീഴ്ചിറയിൻകീഴ്]] താലൂക്കിലെ [[വക്കം (ഗ്രാമപഞ്ചായത്ത്) | വക്കം]] എന്ന സ്ഥലത്ത് [[1909]] [[ഡിസംബര്‍ഡിസംബർ 20]]-ന്‌ ജനിച്ചു. രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ മാതൃസഹോദരന്‍മാതൃസഹോദരൻ [[വക്കം അബ്ദുല്‍അബ്ദുൽ ഖാദര്‍ഖാദർ മൗലവി]] [[കേരളം|കേരളത്തിലെ]] മുസ്ലിംകള്‍ക്കിടയിലെമുസ്ലിംകൾക്കിടയിലെ സാമൂഹികപരിഷ്കര്‍ത്താവുംസാമൂഹികപരിഷ്കർത്താവും പത്രപ്രവര്‍ത്തകനുംപത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായിരുന്നു. വക്കം മൗലവിയുടെ പിതാവിന്‍റെപിതാവിൻറെ മാതൃകുടുംബം [[മധുര|മധുരയില്‍നിന്നുംമധുരയിൽനിന്നും]], മാതാവിന്‍റെമാതാവിൻറെ കുടുംബം [[ഹൈദരാബാദ്|ഹൈദരബാദില്‍നിന്നുംഹൈദരബാദിൽനിന്നും]] [[തിരുവിതാംകൂർ|തിരുവിതാംകൂറില്‍തിരുവിതാംകൂറിൽ]] വന്നു താമസമാക്കിയവരായിരുന്നു. [[1936]]-ല്‍ സുലേഹ ബീവിയെ വിവാഹം ചെയ്തു. ഫാത്തിമ, ഷമീമ എന്നിവര്‍എന്നിവർ മക്കളാണ്.
 
== സ്വാതന്ത്ര്യസമരത്തിൽ ==
== സ്വാതന്ത്ര്യസമരത്തില്‍ ==
[[ശ്രീനാരായണഗുരു | ശ്രീനാരായണഗുരുവിന്‍റെയുംശ്രീനാരായണഗുരുവിൻറെയും]] തന്‍റെതൻറെ മാതൃസഹോദരനായ [[ വക്കം അബ്ദുല്‍അബ്ദുൽ ഖാദര്‍ഖാദർ മൗലവി | വക്കം മൗലവിയുടെയും]] സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായാണ് വക്കം മജീദ് പൊതുരംഗത്തേക്ക് വരുന്നത്. [[ തിരുവിതാംകൂര്‍തിരുവിതാംകൂർ | തിരുവിതാംകൂറില്‍തിരുവിതാംകൂറിൽ]] ദേശീയപ്രസ്ഥാനത്തിനു വേരുകളുണ്ടാകുമ്പോള്‍വേരുകളുണ്ടാകുമ്പോൾ വക്കം മജീദ് മുന്‍നിരയില്‍തന്നെയുണ്ടായിരുന്നുമുൻനിരയിൽതന്നെയുണ്ടായിരുന്നു. തിരുവിതാംകൂറില്‍തിരുവിതാംകൂറിൽ, [[ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്കോൺഗ്രസ് | ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസിന്‍റെകോൺഗ്രസിൻറെ]] മുന്‍കാലമുൻകാല നേതാക്കളില്‍നേതാക്കളിൽ പ്രമുഖനായിരുന്നു വക്കം മജീദ്. ദേശീയസമരത്തിന്‍റെദേശീയസമരത്തിൻറെ നിര്‍ണ്ണായകഘട്ടങ്ങളില്‍നിർണ്ണായകഘട്ടങ്ങളിൽ എല്ലാം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാന്‍പൊരുതാൻ ഒരു മടിയുമ്മില്ലായിരുന്നു.[[1942]]-ല്‍ നടന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം | ക്വിറ്റ് ഇന്ത്യാ]] സമരത്തില്‍സമരത്തിൽ പങ്കെടുക്കുന്നതില്‍പങ്കെടുക്കുന്നതിൽ ധൈര്യം കാണിച്ച തിരുവിതാംകൂറിലെ ചുരുക്കം കോണ്‍ഗ്രസ്കോൺഗ്രസ് നേതാക്കളില്‍നേതാക്കളിൽ ഒരാളായിരുന്നു വക്കം മജീദ്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍സമരത്തിൽ പങ്കെടുതിനെ തുടര്‍ന്നുതുടർന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും മാസങ്ങളോളം ജയില്‍വാസമനുഭവിക്കുകയുംജയിൽവാസമനുഭവിക്കുകയും ചെയ്തു.[[1947]]-ല്‍ "സ്വതന്ത്ര തിരുവിതാംകൂര്‍തിരുവിതാംകൂർ" എന്ന ആശയം ഉടലെടുത്തപ്പോള്‍ഉടലെടുത്തപ്പോൾ വക്കം മജീദ് അതിനെ അതിശക്തമായി എതിര്‍ക്കുകയുംഎതിർക്കുകയും, പിന്നീടു അതിനെതിരെ നടന്ന സമരത്തില്‍സമരത്തിൽ പങ്കെടുക്കുകയും ഏറെക്കാലം ജയില്‍വാസമനുഭവിക്കുകയുംജയിൽവാസമനുഭവിക്കുകയും ചെയ്തു.<ref> {{cite book | സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകള്‍കുറിപ്പുകൾ |authorlink= കെ. കരുണാകരന്‍കരുണാകരൻ നായര്‍നായർ |title=സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്ര കുറിപ്പുകള്‍കുറിപ്പുകൾ, എഴുതിയത് കെ. കരുണാകരന്‍കരുണാകരൻ നായര്‍നായർ (Malayalam version of "Who is Who of Freedom Fighters in Kerala" Edited by K. Karunakaran Nair) |publisher= KCHR publications|location=Kerala}}</ref>
 
== രാഷ്ട്രീയ-സാമൂഹിക രംഗത്ത് ==
കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളര്‍ന്നുവളർന്നു വന്ന ഒരു തലമുറക്ക് വക്കം മജീദ് മാര്‍ഗദര്‍ശിയുംമാർഗദർശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാധിയും എല്ലാമായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ദേശീയപ്രസ്ഥാനത്തിൽ മുറിവുകളുണ്ടാക്കിയ ദ്വിരാഷ്ട്രവാദത്തിന്‍റെദ്വിരാഷ്ട്രവാദത്തിൻറെ ശക്തികള്‍ക്കെതിരെശക്തികൾക്കെതിരെ പോരാടിയ വക്കം മജീദ് സ്വന്തം സമുദയത്തില്‍സമുദയത്തിൽ നിന്ന് തന്നെ ഏറെ എതിര്‍പ്പുകളുംഎതിർപ്പുകളും വെറുപ്പുകളും സമ്പാദിച്ചു. ഇന്ത്യ-പാകിസ്താന്‍പാകിസ്താൻ വിഭജനത്തെ അനുകൂലിച്ചവരെ ശക്തമായി എതിര്‍ത്തഎതിർത്ത അദ്ദേഹം വിഭ്ജനത്തെകുറിച്ച് ഇങ്ങനെ പറഞ്ഞു {{cquote|''മതനിരപേക്ഷമായ ഒരു ഇന്ത്യക്കു മാത്രമേ ജനങ്ങളുടെ ആത്മാവിനെയും ഹൃദയത്തെയും ഒരുമിച്ച് നിര്‍ത്തുവാന്‍നിർത്തുവാൻ കഴിയു. ''}} സ്വാതന്ത്ര്യ ലബ്ധിക്കുശേഷം [[1948]]-ല്‍ അദ്ദേഹം [[തിരുവിതാംകൂര്‍തിരുവിതാംകൂർ | തിരു-കൊച്ചി]] നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[ആറ്റിങ്ങല്‍ആറ്റിങ്ങൽ]] നിയോജകമണ്ഡലത്തില്‍നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വക്കം മജീദ് കടുത്ത ദേശീയവാദിയായിട്ടായിരുന്നു നിയമസഭയിലെത്തിയത്. [[1952]]-ല്‍ തന്‍റെതൻറെ നിയമസഭാംഗത്വം അവസാനിക്കുമ്പോള്‍അവസാനിക്കുമ്പോൾ പ്രായോഗികരാഷ്ട്രീയത്തിന്‍റെപ്രായോഗികരാഷ്ട്രീയത്തിൻറെ സ്ഥാപനവല്ക്കരിക്കപ്പെട്ട രീതിശാസ്ത്രം വക്കം മജീദിന് അന്യമായിരുന്നു.
[[മാനവേന്ദ്രനാഥ റോയ് | എം. എന്‍എൻ. റോയിയുടെ]] ചിന്തകളെയും പ്രവര്‍ത്തനങ്ങളെയുംപ്രവർത്തനങ്ങളെയും ആദരവോടെ വീക്ഷിച്ചിരുന്ന വക്കം മജീദ് മനുഷ്യന്‍റെമനുഷ്യൻറെ ആത്യന്തികനന്മയിലാണ് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭാവി കണ്ടിരുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തില്‍സമീപനത്തിൽ തനിക്കു വന്ന മാറ്റത്തെചൊല്ലി തന്‍റെതൻറെ സുഹൃത്തും തികഞ്ഞ ഗാന്ധിഭക്തനുമായ എ.പി. ഉദയഭാനുവുമായി വക്കം മജീദ് തര്‍ക്കിച്ചിരുന്നുതർക്കിച്ചിരുന്നു.[[മഹാത്മാഗാന്ധി | ഗാന്ധി]] - [[ജവഹര്‍ലാല്‍ജവഹർലാൽ നെഹ്‌റു | നെഹ്‌റു]] - [[സര്‍ദാര്‍സർദാർ വല്ലഭായി പട്ടേല്‍പട്ടേൽ | പട്ടേല്‍പട്ടേൽ]] തുടങ്ങിയ നേതാക്കളില്‍നേതാക്കളിൽ താന്‍താൻ ഏറ്റവും കൂടുതല്‍കൂടുതൽ ബഹുമാനിക്കുന്നത് പട്ടേലിനെയാണെന്ന് അദ്ദേഹം ഒരിക്കല്‍ഒരിക്കൽ തുറന്നടിച്ചു. എന്നാല്‍എന്നാൽ വക്കം മജീദിലുള്ള വിശ്വാസവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്നും, താന്‍താൻ അംഗീകരിക്കുന്ന ഏക മുസ്ലിം ദേശീയവാദി വക്കം മജീദാണെന്നും ഉദയഭാനു ഒരു ലേഖനത്തില്‍ലേഖനത്തിൽ എഴുതുകയുണ്ടായി. ശ്രീനാരായണഗുരുവിന്‍റെശ്രീനാരായണഗുരുവിൻറെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയുംപ്രവർത്തനങ്ങളെയും ആഴത്തില്‍ആഴത്തിൽ പഠിച്ചിട്ടുള്ള വക്കം മജീദ് ഗുരുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാചാലനായി കണ്ടു. സത്യത്തിന്‍റെയുംസത്യത്തിൻറെയും ആത്മനിഷ്ഠയുടെയും സഹിഷ്ണുതയുടെയും അര്‍ത്ഥതലങ്ങള്‍അർത്ഥതലങ്ങൾ ഒരു സമൂഹത്തിലാകമാനം സംക്രമിപ്പിച്ച ഗുരുദേവന്‍റെഗുരുദേവൻറെ സ്ന്ദേശങ്ങള്‍ക്ക്സ്ന്ദേശങ്ങൾക്ക് മറ്റെന്നത്തേക്കാളും ഇന്നു പ്രസക്തിയുണ്ടെന്നു വക്കം മജീദ് തന്‍റെതൻറെ സുഹൃത്തുക്കളോട് പറയുമായിരുന്നു.
 
== അവസാനകാലം ==
അധികാരരാഷ്ട്രീയത്തിലെ പുത്തന്‍പുത്തൻ ഗണിതസമവാക്യങ്ങള്‍ഗണിതസമവാക്യങ്ങൾ സഹപ്രവര്‍ത്തകര്‍സഹപ്രവർത്തകർ അവധാരണം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ വക്കം മജീദിന് അത് അഗീകരിക്കന്‍അഗീകരിക്കൻ ഒട്ടും കഴിയുമായിരുന്നില്ല. കാലാന്തരത്തില്‍കാലാന്തരത്തിൽ, പ്രായോഗികരാഷ്ട്രീയം വര്‍ജ്ജിച്ച്വർജ്ജിച്ച് ആദര്‍ശരാഷ്ട്രീയത്തിന്‍റെയുംആദർശരാഷ്ട്രീയത്തിൻറെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് അദ്ദേഹം മടങ്ങി. അതൊരു നീണ്ട രാഷ്ട്രീയാന്വേഷണത്തിന്‍റെരാഷ്ട്രീയാന്വേഷണത്തിൻറെ തുടക്കമായിരുന്നു. ബെട്രണ്ട് റസ്സലും എം.എന്‍എൻ. റോയിയും ഫ്രഞ്ച് ചിന്തകരും വക്കം മജീദിന്‍റെമജീദിൻറെ ചിന്തകളെ സമ്പന്നമാക്കി. സഹപ്രവര്‍ത്തകരുടെയുംസഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നീണ്ട നിരതന്നെ വക്കം മജീദിനുണ്ടായിരുന്നു. കൗമുദി പത്രാധിപര്‍പത്രാധിപർ കെ. ബാലകൃഷ്ണന്‍ബാലകൃഷ്ണൻ, മയ്യഴി വിമോചനസമര നേതാവ് [[ഐ.കെ. കുമാരന്‍കുമാരൻ]] , മുന്‍മുൻ മന്ത്രി എം. എന്‍എൻ. ഗോവിന്ദന്‍ഗോവിന്ദൻ നായര്‍നായർ തുടങ്ങി നിരവധിപേര്‍നിരവധിപേർ വക്കം മജീദിന്‍റെമജീദിൻറെ ചിന്തകളെയും വികാരങ്ങളെയും അടുത്തറിഞ്ഞവരാണ്. അവസാനകാലത്തിലും സമൂഹത്തിലെ, പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ അനാചാരങ്ങളെ അദ്ദേഹം ശക്തമായ ഭാഷയില്‍ഭാഷയിൽ തന്നെ വിമര്‍ശിച്ചുവിമർശിച്ചു. ഒരു ലേഖകനുമായുള്ള അഭിമുഖസംഭാഷണത്തില്‍അഭിമുഖസംഭാഷണത്തിൽ വക്കം മജീദ് ഇങ്ങനെ പറഞ്ഞു
{{cquote|''മുസ്ലിം സമുദായത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന പല രോഗങ്ങള്‍ക്കുംരോഗങ്ങൾക്കും കാരണം മതത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും വ്യാഖ്യാനങ്ങളുമാണ്. ആചാരകാര്യങ്ങളില്‍ആചാരകാര്യങ്ങളിൽ ശ്രദ്ധിക്കുകയും സമുദായത്തിന്‍റെസമുദായത്തിൻറെ ഹൃദയവ്യഥകളെ അവഗണിക്കുകയും ചെയ്യുന്നത് മതപരമായ അര്‍ത്ഥത്തില്‍അർത്ഥത്തിൽ തന്നെ തെറ്റാണ്.''}} തന്‍റെതൻറെ യാത്രകളെയും അന്വേഷണങ്ങളെയും തടസ്സപ്പെടുത്തിയ ശാരീരിക അസ്വസ്ഥതകളെ അതിജീവിക്കാന്‍അതിജീവിക്കാൻ ഒരു ദശകത്തോളം അദ്ദേഹം പാടുപ്പെട്ടിരുന്നു. വായിക്കാനും സംസാരിക്കാനുമുള്ള തീക്ഷ്ണമായ ആഗ്രഹം തന്‍റെതൻറെ സന്ദര്‍ശകരോടെല്ലാംസന്ദർശകരോടെല്ലാം വക്കം മജീദ് പറയുമായിരുന്നു. ജീവിതത്തിന്‍റെജീവിതത്തിൻറെ സായന്തനങ്ങളിലും തന്‍റെതൻറെ ആദര്‍ശങ്ങളിലുംആദർശങ്ങളിലും ചിന്തകളിലും ഉറച്ചു നിന്ന വക്കം മജീദ്, 2000 ജൂലൈ 10-നു അന്തരിച്ചു.
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* http://vmmrcblogspotcom.blogspot.com/2007/05/vakkom-majeed.html
{{IndiaFreedomLeaders}}
{{lifetime|1909|2000|ഡിസംബര്‍ഡിസംബർ 20|ജൂലൈ 10}}
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികള്‍]]
[[വർഗ്ഗം:ഇന്ത്യൻസ്വാതന്ത്ര്യസമരം]]
[[വര്‍ഗ്ഗം:ഇന്ത്യന്‍സ്വാതന്ത്ര്യസമരം]]
[[Category:തിരുവനന്തപുരം ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:Vakkom Majeed]]
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്