"തുറുപ്പുഗുലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

324 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
('{{Infobox Film | name = തുരുപ്പ് ഗുലാന്‍ | image = | image size =...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{Infobox Film
| name = തുരുപ്പ് ഗുലാന്‍ഗുലാൻ
| image =
| image size =
| caption =
| director = [[ജോണി ആന്റണി]]
| producer = [[ജലീല്‍ജലീൽ]]
| story = [[ഉദയ കൃഷ്ണ]], [[സിബി കെ. തോമസ്]]
| narrator =
| starring = [[മമ്മൂട്ടി]]<br />[[സ്നേഹ]]<br />[[ഇന്നസെന്റ്]]<br />[[കലാശാല ബാബു]]<br />[[ദേവന്‍ദേവൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[അലക്സ് പോൾ]]
| cinematography = [[സഞ്ജീവ് ശങ്കര്‍ശങ്കർ]]
| editing = [[രഞ്ജന്‍രഞ്ജൻ എബ്രഹാം]]
| studio =
| distributor = [[ഗാലക്സി ഫിലിംസ്]]
 
 
[[മമ്മൂട്ടി]], [[സ്നേഹ]], [[ഇന്നസെന്റ്]], [[കലാശാല ബാബു]] എന്നിവര്‍എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച് [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസിന്റെ]] ബാനറിൽ [[ജലീല്‍ജലീൽ]] നിര്‍മ്മിച്ച്നിർമ്മിച്ച് [[ജോണി ആന്റണി]] സംവിധാനം നിര്‍വ്വഹിച്ചനിർവ്വഹിച്ച [[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''തുരുപ്പ് ഗുലാന്‍ഗുലാൻ'''. 2006 -ല്‍ പ്രദര്‍ശനത്തിന്പ്രദർശനത്തിന് പുറത്തിറങ്ങിയ ഈ ചിത്രം [[ഗാലക്സി ഫിലിംസ്|ഗാലക്സി ഫിലിംസാണ്‌]] വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ [[മമ്മൂട്ടി]] അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം [[ബാലഭൂമി]] എന്ന കുട്ടികളുടെ പ്രസിദ്‌ധീകരണത്തില്‍പ്രസിദ്‌ധീകരണത്തിൽ കാര്‍ട്ടൂണ്‍കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി.
 
== രചന ==
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത്നിർവ്വഹിച്ചത് [[ഉദയ കൃഷ്ണ]], [[സിബി കെ. തോമസ്]] എന്നിവർ ചേർന്നാണ്‌.
 
== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
* [[മമ്മൂട്ടി]]...ഗുലാന്‍ഗുലാൻ കുഞ്ഞുമോന്‍കുഞ്ഞുമോൻ
* [[സ്നേഹ]]...ലക്ഷ്മി മേനോന്‍മേനോൻ
* [[ഇന്നസെന്റ്]]...കൊച്ചു തോമ
* [[ജഗതി ശ്രീകുമാര്‍ശ്രീകുമാർ]]...സ്വാമി
* [[കൊച്ചിന്‍കൊച്ചിൻ ഹനീഫ]]
* [[ഹരിശ്രീ അശോകന്‍അശോകൻ]]
* [[സലീം കുമാര്‍കുമാർ]]...കാദര്‍കാദർ & കാദര്‍കാദർ
* [[ക്യാപ്റ്റന്‍ക്യാപ്റ്റൻ രാജു]]
* [[ഭീമന്‍ഭീമൻ രഘു]]
* [[ജനാർദ്ദനൻ]]
* [[ജനാര്‍ദ്ദനന്‍]]
* [[കലാശാല ബാബു]]
* [[ബാബുരാജ്]]
* [[ദേവന്‍ദേവൻ]]
* [[സുരേഷ് കൃഷ്ണ]]
* [[കിരണ്‍കിരൺ രാജ്]]
* [[ഊര്‍മ്മിളഊർമ്മിള ഉണ്ണി]]
* [[സുരാജ് വെഞ്ഞാറമൂട്]]
* [[വിജയരാഘവൻ]]
* [[വിജയരാഘവന്‍]]
 
== സംഗീതം ==
ഗാനരചന [[കൈതപ്രം ദാമോദരൻ നമ്പൂതിരി]], സംഗീത സംവിധാനം നിര്‍വ്വഹിച്ചത്നിർവ്വഹിച്ചത് [[അലക്സ് പോൾ]]
 
== ഗാനങ്ങൾ ==
== ഗാനങ്ങള്‍ ==
* തുറുപ്പ് ഗുലാന്‍ഗുലാൻ : [[അഫ്സല്‍അഫ്സൽ]]
* നീ പിടിയാന : [[വിനീത് ശ്രീനിവാസൻ]]
* അലകടലില് : [[മഹാദേവന്‍മഹാദേവൻ]] [[ലിജി ഫ്രാന്‍സീസ്ഫ്രാൻസീസ്]]
 
== അണിയറ പ്രവര്‍ത്തകര്‍പ്രവർത്തകർ ==
* ഛായാഗ്രഹണം [[സഞ്ജീവ് ശങ്കര്‍ശങ്കർ]].
* ചിത്രസം‌യോജനം [[രഞ്ജന്‍രഞ്ജൻ എബ്രഹാം]].
* കല [[സാലു കെ]], [[ജോര്‍ജ്ജ്ജോർജ്ജ്]].
* സംഘട്ടനം [[അനല്‍അനൽ അരശ്]], [[മാഫിയ ശശി]].
* ചമയം [[പട്ടണം റഷീദ്]], [[ജോര്‍ജ്ജ്ജോർജ്ജ്]].
* വസ്ത്രാലങ്കാരം [[വേലായുധന്‍വേലായുധൻ കീഴില്ലം]].
* പ്രോസസിങ്ങ് [[പ്രസാദ് കളര്‍കളർ ലാബ്]].
* എഫക്റ്റ്സ് [[മുരുകേഷ്]].
* ശബ്ദ മിശ്രണം [[അജിത് എ. ജോര്‍ജ്ജ്ജോർജ്ജ്]].
* പ്രൊഡക്ഷന്‍പ്രൊഡക്ഷൻ കണ്ട്രോളര്‍കണ്ട്രോളർ [[രാജു നെല്ലിമൂട്]].
 
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb title|id=0808500}}
 
{{film-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/657042" എന്ന താളിൽനിന്ന് ശേഖരിച്ചത്