"തുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/തുകൽ >>> തുകൽ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Leather}}
[[ചിത്രം:leathertools.jpg|thumb|തുകല്‍തുകൽ ]]
മൃഗചര്‍മ്മംമൃഗചർമ്മം സംസ്കരിച്ച് നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ്ഉൽപ്പന്നമാണ് '''തുകല്'''‍. [[ചെരുപ്പ്]], [[വസ്ത്രം|വസ്ത്രങ്ങള്‍വസ്ത്രങ്ങൾ]] തുടങ്ങിയ നിത്യോപയോഗവസ്തുക്കള്‍നിത്യോപയോഗവസ്തുക്കൾ മുതല്‍മുതൽ വ്യാവസായികാവശ്യങ്ങള്‍ക്കുംവ്യാവസായികാവശ്യങ്ങൾക്കും തുകല്‍തുകൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
== നിർമ്മിതി ==
== നിര്‍മ്മിതി ==
മൃഗചര്‍മത്തില്‍നിന്ന്മൃഗചർമത്തിൽനിന്ന് രോമവും അധിചര്‍മവുംഅധിചർമവും (epidermis) നീക്കംചെയ്തശേഷം [[ടാനിന്‍ടാനിൻ]] അടങ്ങുന്ന ലായനികളില്‍ലായനികളിൽ കുതിര്‍ത്ത്കുതിർത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചര്‍മംമൃഗചർമം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍എന്നാൽ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തില്‍ജലത്തിൽ അലേയവും ചീയാത്തതും ആയ തുകല്‍തുകൽ ആയിത്തീരുന്നു.
 
മിക്ക മൃഗങ്ങളുടേയും ചര്‍മംചർമം തുകല്‍തുകൽ നിര്‍മാണത്തിനുപയോഗിക്കാംനിർമാണത്തിനുപയോഗിക്കാം. എന്നാല്‍എന്നാൽ കന്നുകാലികള്‍കന്നുകാലികൾ, [[ചെമ്മരിയാട്]], [[ആട്]], [[പന്നി]], [[കുതിര]],[[ഒട്ടകം]], നീര്‍നായനീർനായ (Seal), നീര്‍ക്കുതിരനീർക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ്ചർമമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. [[മുയല്‍മുയൽ]],[[കങ്കാരു]], [[മുതല]], ചീങ്കണ്ണി, [[പാമ്പ്]], [[പല്ലി]], [[ഒട്ടകപ്പക്ഷി]], [[ഒട്ടകം]], [[തിമിംഗലം]], [[ആന]] (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മംചർമം പകിട്ടാര്‍ന്നപകിട്ടാർന്ന ചിലയിനം തുകല്‍തുകൽ നിര്‍മിക്കാനുപയോഗിക്കാറുണ്ട്നിർമിക്കാനുപയോഗിക്കാറുണ്ട്.
 
== ഗുണമേന്മകൾ ==
== ഗുണമേന്മകള്‍ ==
[[ചിത്രം:തോല്‍പാത്രംതോൽപാത്രം.JPG|thumb|250px|ആടിന്റെ തോലുകൊണ്ട് തയാറാക്കുന്ന കുടം(തോല്‍പാത്രംതോൽപാത്രം-ജലസംഭരണി)]]
 
ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചര്‍മത്തിനുചർമത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചര്‍മത്തെചർമത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങള്‍ഗുണങ്ങൾ.
 
== പ്രമാണങ്ങൾ ==
== പ്രമാണങ്ങള്‍ ==
{{reflist}}
 
[[വർഗ്ഗം:വ്യാവസായികോൽപ്പന്നങ്ങൾ]]
[[വര്‍ഗ്ഗം:വ്യാവസായികോല്‍പ്പന്നങ്ങള്‍]]
 
[[ar:جلد (منتج)]]
"https://ml.wikipedia.org/wiki/തുകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്