[[ജ്യോതിഷം|ജ്യോതിഷ]] സംബന്ധമായ കാര്യങ്ങള്ക്കായികാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ് '''തിരുവോണം'''. ഇതിനെ [[സംസ്കൃതം|സംസ്കൃതത്തില്സംസ്കൃതത്തിൽ]] ശ്രാവണം എന്നും അറിയപ്പെടുന്നു. [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്ത്രത്തില്ജ്യോതിശ്ശാസ്ത്രത്തിൽ]] '''α-അക്വിലെ''' (Alpha Aquilae) എന്നാണറിയപ്പെടുന്നത്.
ആംഗലരൂപം ആള്ട്ടേര്ആൾട്ടേർ (Altair) എന്നറിയപ്പെടുന്നു. പത്താമത്തെ രാശിയായ [[മകരം രാശി|മകരത്തിലാണ്]] (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തില്രാശിചക്രത്തിൽ 280º മുതല്മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയില്വീഥിയിൽ [[മുഴക്കോല്മുഴക്കോൽ|മുഴക്കോലിന്റെ]] ആകൃതിയില്ആകൃതിയിൽ കാണപ്പെടുന്നു.
==സവിശേഷതകൾ==
==സവിശേഷതകള്==
തിരുവോണ നക്ഷത്രത്തിന്റെ ദേവത [[വിഷ്ണു|വിഷ്ണുവും]] [[പക്ഷി]] [[കോഴി|കോഴിയും]] [[വൃക്ഷം]] [[എരുക്ക്|എരുക്കും]] [[മൃഗം]] [[കരിങ്കുരങ്ങ്|കരിങ്കുരങ്ങുമാണ്]]. ഈ നക്ഷത്രം ദേവഗണത്തിലുള്പ്പെടുന്നുദേവഗണത്തിലുൾപ്പെടുന്നു. ഊര്ധ്വമുഖഊർധ്വമുഖ നക്ഷത്രമാണിത്. [[അവിട്ടം (നക്ഷത്രം)|അവിട്ടം]], [[കാര്ത്തികകാർത്തിക (നക്ഷത്രം)|കാര്ത്തികകാർത്തിക]], [[മകം (നക്ഷത്രം)|മകം]] എന്നീ നക്ഷത്രങ്ങളുമായി ഇതിന് [[വേധം|വേധമുണ്ട്]]. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് [[നാഴിക]] [[അഭിജിത് (നക്ഷത്രം)|അഭിജിത് നക്ഷത്രത്തിലാണ്]] പണ്ട് ഉള്പ്പെടുത്തിയിരുന്നത്ഉൾപ്പെടുത്തിയിരുന്നത്. ഊണ്നാളുകള്ഊൺനാളുകൾ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികര്മംശാന്തികർമം, ഉപനയനം, ഗൃഹനിര്മാണംഗൃഹനിർമാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണ്.
തിരുവോണ നക്ഷത്രത്തിന്റെ ദിശയില്ദിശയിൽ [[ചന്ദ്രന്ചന്ദ്രൻ]] പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കില്ജനിക്കുന്നതെങ്കിൽ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്രാശ്യാധിപൻ മകരം രാശിയുടെ അധിപനായ [[ശനി|ശനിയും]] ദശാധിപന്ദശാധിപൻ ചന്ദ്രനുമായതിനാല്ചന്ദ്രനുമായതിനാൽ ഈ നാളുകാരില്നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകള്സവിശേഷതകൾ കാണാം. ഈ നാളില്നാളിൽ ജനിച്ചവര്ക്ക്ജനിച്ചവർക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീര്ഘകാലദീർഘകാല ലക്ഷ്യത്തെ മുന്നിര്ത്തിയുള്ളമുൻനിർത്തിയുള്ള പ്രവര്ത്തനംപ്രവർത്തനം തുടങ്ങിയ ഗുണങ്ങള്ഗുണങ്ങൾ കാണുമെന്ന് ജ്യോതിഷികള്ജ്യോതിഷികൾ പറയുന്നു.
[[ചിങ്ങം|ചിങ്ങമാസത്തിലെ]] തിരുവോണനാള്തിരുവോണനാൾ കേരളീയര്കേരളീയർ [[ഓണം|ഓണമായി]] ആഘോഷിക്കുന്നു.