"അരേഖീയഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
 
വരി 1:
{{prettyurl|Nonlinear dynamics}}
[[Linear superposition principle]] ബാധകമല്ലാത്ത വ്യവസ്ഥകൾ ഗണിതശാസ്ത്രത്തിൽ '''അരേഖീയ വ്യവസ്ഥകൾ''' എന്നറിയപ്പെടുന്നു. ഇത്തരം വ്യവസ്ഥകളിലെ പ്രഥമാവസ്ഥയും ഒടുവിലത്തെ അവസ്ഥയും ആനുപാതികമായിരിക്കില്ല. ഭൗതികമായ അരേഖീയവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിന്റെ]] ഉപശാഖയാണ് '''അരേഖീയ ഗതികം''' (Nonlinear dynamics). ഈ ശാസ്ത്ര മേഖലയുടെ ഉപ വിഭാഗങ്ങളാണ് കയോസ് സിദ്ധാന്തവും സോളിറ്റോണ്‍സോളിറ്റോൺ സിദ്ധാന്തവും. പ്രഥമാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഫലത്തിൽ വളരെയധികം വ്യത്യാസം വരുന്നു എന്നതിനാൽ കാലാവസ്ഥ ഒരു അരേഖീയ വ്യവസ്ഥയാണ്.
 
==കയോസ് സിദ്ധാന്തം==
പ്രാരംഭ വ്യവസ്ഥകളെ സൂക്ഷ്മമായ രീതിയിൽ ആശ്രയിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള പഠനമാണ് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും [[കയോസ് സിദ്ധാന്തം]]. ഈ ആശ്രിതത്വം [[ബട്ടര്‍ഫ്ലൈബട്ടർഫ്ലൈ ഇഫക്ട്]] എന്നറിയപ്പെടുന്നു. [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിൽ]] കയോസ് സിദ്ധാന്തത്തിന്റെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന ഉപശാഖ ക്വാണ്ടം കയോസ് എന്നറിയപ്പെടുന്നു.
 
==സോളിറ്റോൺ സിദ്ധാന്തം==
"https://ml.wikipedia.org/wiki/അരേഖീയഗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്