"സിന്ധി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Èdè Sindhi
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 4:
|name=സിന്ധി
|nativename = سنڌي सिन्धी ''Sindhī''
|states=[[ഇന്ത്യ]] [[പാകിസ്താന്‍പാകിസ്താൻ]] കൂടാതെ [[ഹോങ്ങ്കോങ്ങ്]], [[ഒമാന്‍‌ഒമാൻ‌]], [[സിംഗപ്പൂര്‍സിംഗപ്പൂർ]], [[യു. എ. ഇ]] ,[[യുണൈറ്റഡ് കിങ്ഡം]], [[യു.എസ്.എ]], [[ഫിലിപ്പീന്‍സ്ഫിലിപ്പീൻസ്]],
|region=[[തെക്കേ ഏഷ്യ]]
|speakers=2.13 കോടി
|rank=47
|familycolor=ഇന്തോ-യൂറോപ്പിയന്‍യൂറോപ്പിയൻ
|fam2=[[ഇന്തോ-ഇറാനിയന്‍ഇറാനിയൻ]]
|fam3= [[ഇന്തോ-ആര്യന്‍ആര്യൻ]]
|fam4= [[പടിഞ്ഞാറന്‍പടിഞ്ഞാറൻ ഇന്തോ-ആര്യന്‍ആര്യൻ]]
script=[[അറബിക്‌]], [[ദേവനാഗരി]]
|nation=[[ഇന്ത്യ]], [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനില്‍പാകിസ്താനിൽ]] പ്രാദേശികഭാഷ
|iso1=sd|iso2=snd|iso3=snd
|notice=Indic}}
'''സിന്ധി''' ([[അറബിക്]]: سنڌي, [[ദേവനാഗരി]]: सिन्धी) ഇപ്പോള്‍ഇപ്പോൾ [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനില്‍പാകിസ്താനിൽ]] സ്ഥിതിചെയ്യുന്ന [[സിന്ധ്‌]] പ്രദേശത്തെ ഭാഷയാണ്‌. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആള്‍ക്കാര്‍ആൾക്കാർ സംസാരിക്കുന്ന ഭാഷയായ സിന്ധി, [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനില്‍പാകിസ്താനിൽ]] 1.85 കോടി ആള്‍ക്കാരുംആൾക്കാരും [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] 25,35,485<ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001</ref> ആള്‍ക്കാരുംആൾക്കാരും സംസാരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനില്‍പാകിസ്താനിൽ ഏറ്റവും കൂടുതല്‍കൂടുതൽ ആള്‍ക്കാര്‍ആൾക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്.
ആദ്യകാലത്ത് ദേവനാഗരി ലിപിയില്‍ലിപിയിൽ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌]]അറബിയില്‍നിന്നുംഅറബിയിൽനിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ മുന്‍കൈമുൻകൈ എടുത്തത്.
== സംസാരിക്കുന്ന പ്രദേശങ്ങള്‍പ്രദേശങ്ങൾ ==
[[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലെ]] സിന്ധിലാണ്‌ ഈ ഭാഷ സംസാരിക്കുന്നവര്‍സംസാരിക്കുന്നവർ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കള്‍ഹിന്ദുക്കൾ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയില്‍ഇന്ത്യയിൽ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കന്‍തെക്കുകിഴക്കൻ പാകിസ്താനില്‍പാകിസ്താനിൽ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയില്‍മഹാരാഷ്ട്രയിൽ]] സിന്ധിവംശജര്‍സിന്ധിവംശജർ നടത്തുന്ന വിദ്യാലയങ്ങളില്‍വിദ്യാലയങ്ങളിൽ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങള്‍ഭാഷാന്തരങ്ങൾ [[പഞ്ചാബ്(പാകിസ്താന്‍പാകിസ്താൻ)|പാകിസ്താനിലെ പഞ്ചാബ്]], [[ബലൂചിസ്താന്‍ബലൂചിസ്താൻ]], വടക്കുകിഴക്കന്‍വടക്കുകിഴക്കൻ മേഖല, ഇന്ത്യയില്‍ഇന്ത്യയിൽ [[രാജസ്ഥാന്‍രാജസ്ഥാൻ]](3,80,430), [[ഗുജറാത്ത്]] (958,787)[[മഹാരാഷ്ട്ര]](7,09,224)എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നു.
<br clear="all" />
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
 
വരി 34:
{{lang-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ ഭാഷകള്‍ഭാഷകൾ]]
 
[[ar:لغة سندية]]
"https://ml.wikipedia.org/wiki/സിന്ധി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്