"ലൂണി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{Prettyurl|Luni River}}
[[ഇന്ത്യ|ഇന്ത്യയിലെ]] പടിഞ്ഞാറന്‍പടിഞ്ഞാറൻ [[രാജസ്ഥാന്‍രാജസ്ഥാൻ|രാജസ്ഥാനിലെ]] ഒരു നദിയാണ് '''ലൂണി'''. [[സംസ്കൃതം|സംസ്കൃതത്തില്‍സംസ്കൃതത്തിൽ]] '''ലവണവാരി''' എന്നാണ് പേര്. ഏകദേശം 530 കിലോമീറ്റര്‍കിലോമീറ്റർ നീളമുണ്ട്.
 
== പ്രയാണം ==
[[രാജസ്ഥാന്‍രാജസ്ഥാൻ]] സംസ്ഥാനത്തിലെ [[ആരവല്ലി|ആരവല്ലി പര്‍‌വതപർ‌വത നിരയിലെ]] പുഷ്കര്‍പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്ത് നദിക്ക് '''സഗര്‍മതിസഗർമതി''' എന്നും പേരുണ്ട്. ആരവല്ലിയുടെ പടിഞ്ഞാറന്‍പടിഞ്ഞാറൻ ചരിവിലെ ജലം മുഴുവന്‍മുഴുവൻ ലൂണിയിലും അതിന്റെ പോഷകനദികളിലും ഒഴുകിയെത്തുന്നു. അജ്മര്‍അജ്മർ,ബര്‍മെര്‍ബർമെർ,ജലൊര്‍ജലൊർ,ജോദ്പൂര്‍ജോദ്പൂർ,നഗൗര്‍നഗൗർ,പാലി,സിരോഹി ജില്ലകളും മിത്രവിരാണ വാവ് രധന്‍പൂര്‍രധൻപൂർ പ്രദേശവും ഉള്‍പ്പെടുന്നഉൾപ്പെടുന്ന 37363 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ ഭൂപ്രദേശത്തില്‍നിന്നാണ്ഭൂപ്രദേശത്തിൽനിന്നാണ് ലൂണിക്ക് ജലം ലഭിക്കുന്നത്. ഉദ്ഭവസ്ഥാനത്തുനിന്ന് തെക്ക് പടിഞ്ഞാറന്‍പടിഞ്ഞാറൻ ദിശയില്‍ദിശയിൽ ഒഴുകുന്ന നദി അല്പ ദൂരം [[ഥാര്‍ഥാർ മരുഭൂമി|‍ഥാര്‍‍ഥാർ മരുഭൂമിയിലൂടെയും]] ഒഴുകുന്നു. പിന്നീട് റാന്‍റാൻ ഓഫ് കച്ച് വഴി [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലില്‍അറബിക്കടലിൽ]] പതിക്കുന്നു.
 
== പോഷകനദികൾ ==
== പോഷകനദികള്‍ ==
==== ഇടതുവശത്തുകൂടി ചേരുന്നവ ====
*[[സുക്രി]]
വരി 17:
*[[ജോജരി]]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.rajirrigation.gov.in/3bluni.htm ലൂണി ബേസിന്‍ബേസിൻ (ഡിപ്പാര്‍ട്മെന്റ്ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷന്‍ഇറിഗേഷൻ, ഗവണ്മെന്റ് ഓഫ് രാജസ്ഥാന്‍രാജസ്ഥാൻ)]
* [http://www.rajirrigation.gov.in/3rivers5.htm ലൂണി നദിയുടെ പോഷകനദികള്‍പോഷകനദികൾ (ഡിപ്പാര്‍ട്മെന്റ്ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷന്‍ഇറിഗേഷൻ, ഗവണ്മെന്റ് ഓഫ് രാജസ്ഥാന്‍രാജസ്ഥാൻ)]
 
{{coord|24|39|N|71|11|E|display=title|region:IN_type:river_source:GNS-enwiki}}
{{ഭാരത നദികള്‍നദികൾ}}
{{india-geo-stub|Luni River}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[de:Luni (Fluss in Rajasthan)]]
"https://ml.wikipedia.org/wiki/ലൂണി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്