"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Timuridedynastiet
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 66:
പതിനാലാം നൂറ്റാണ്ടിൽ, തുർക്കോ മംഗോളിയൻ നേതാവായ [[തിമൂർ]] മദ്ധ്യേഷ്യയിലെ സമർഖണ്ഡ് കേന്ദ്രമാക്കി സ്ഥാപിച്ച സാമ്രാജ്യമാണ് തിമൂറി സാമ്രാജ്യം ([[പേർഷ്യൻ]]: تیموریان) അഥവാ ഗൂർഖാനി സാമ്രാജ്യം (പേർഷ്യൻ: گوركانى). പ്രതാപകാലത്ത് മദ്ധ്യേഷ്യ, [[ഇറാൻ]], ആധുനിക [[അഫ്ഗാനിസ്താൻ]] എന്നിവ പൂർണ്ണമായും [[പാകിസ്താൻ]], [[ഇന്ത്യ]], [[മെസപ്പൊട്ടാമിയ]], കോക്കാസസ് എന്നിവയുടെ ഭാഗങ്ങളും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
 
പതിനാറാം നൂറ്റാണ്ടിൽ തിമൂറി വംശപരമ്പരയില്‍പ്പെട്ടവംശപരമ്പരയിൽപ്പെട്ട [[ബാബർ]], ഇന്ത്യയിലേക്ക് കടക്കുകയും അവിടെ [[മുഗൾ]] സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നതു വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗങ്ങളും മുഗൾ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു.
 
== തുടക്കം ==
{{main|തിമൂര്‍തിമൂർ}}
മംഗോളിയരുടെ ബര്‍ലാസ്ബർലാസ് വംശജത്തില്പ്പെട്ട തിമൂര്‍തിമൂർ ആണ്‌ ഈ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍സ്ഥാപകൻ. മംഗോള്‍മംഗോൾ ചക്രവര്‍ത്തിയായിരുന്നചക്രവർത്തിയായിരുന്ന ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായിയുടെകൂടെ തിമൂറിന്റെ മുൻ‌ഗാമികൾ പടിഞ്ഞാറോട്ടു നീങ്ങി ഇന്നത്തെ ഉസ്ബെകിസ്താനില്‍ഉസ്ബെകിസ്താനിൽ താമസം തുടങ്ങി. ഉസ്ബെക്കിസ്താൻ അടങ്ങുന്ന ട്രാൻസോക്ഷ്യാനയിൽ [[ചഗതായ് സാമ്രാജ്യം|ചഗതായി ഖാന്മാരുടെ]] ആധിപത്യത്തിന് ക്ഷീണം സംഭവിച്ചപ്പോൾ പ്രദേശം, ചഗതായികളുടെ പിന്മുറക്കാരായിരുന്ന ചഗതായ് ഉലുക്കളുടെ നേതാവ്‌ ഖ്വാസാഘാന്‍ഖ്വാസാഘാൻ (Quasaghan) എന്ന വര്‍ഗത്തലവന്റെവർഗത്തലവന്റെ കീഴിലായിത്തീര്‍ന്നുകീഴിലായിത്തീർന്നു. 1369-ല്‍ ഇന്നത്തെ അഫ്ഗാനിസ്താനിലെ [[ബൽഖ്|ബൽഖിനടുത്ത്]] വച്ച് ഖ്വാസാഘാന്റെ പിൻ‌ഗാമിയായിരുന്ന ആമിര്‍ആമിർ ഹുസൈനെ പരാജയപ്പെടുത്തി ട്രാൻസോക്ഷ്യാനയിലെ ചഗതായ് നിയന്ത്രിത പ്രദേശങ്ങള്‍പ്രദേശങ്ങൾ മുഴുവന്‍മുഴുവൻ അധീനതയിലാക്കുകയും 1370 ഏപ്രില്‍ഏപ്രിൽ 9-ന് തിമൂര്‍തിമൂർ, സ്വയം അമീര്‍അമീർ ആയി പ്രഖ്യാപിക്കുകയും ചെയ്തു. 1380-കളുടെ പകുതിയോടു കൂടി ഇന്നത്തെ അഫ്ഗാനിസ്താൻ മുഴുവൻ തിമൂര്‍തിമൂർ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലേക്ക് ആക്രമണം നടത്തിയ തിമൂർ ദില്ലി കൊള്ളയടിക്കുകയും ചെയ്തു.
 
പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറോട്ടാണ് തിമൂർ തന്റെ സാമ്രാജ്യം വികസിപ്പിച്ചത്. ഇറാന്‍ഇറാൻ, ഇറാഖ്, ജോര്‍ജിയജോർജിയ, തുര്‍ക്കിതുർക്കി തുടങ്ങിയ പ്രദേശങ്ങളെല്ലാം തുടർന്ന് തിമൂറിന്റെ അധീനതയിലായി. ഇതിനു ശേഷം ചൈനയിലേക്ക് സൈനികമുന്നേറ്റം നടത്തുന്നതിനിടെ 1405 ഫെബ്രുവരി 18-ന് തിമൂര്‍തിമൂർ മരണമടയുകയായിരുന്നു<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209-212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== തിമൂറിന്റെ പിൻ‌ഗാമികൾ ==
=== ഷാ രൂഖ് ===
തിമൂറിന്റെ മരണശേഷം സാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശത്തിനായുള്ളപിന്തുടർച്ചാവകാശത്തിനായുള്ള ചില കലഹങ്ങള്‍ക്കുകലഹങ്ങൾക്കു ശേഷം തിമൂറിന്റെ നാലാമത്തെ പുത്രനായിരുന്ന ഷാ രൂഖ്, സാമ്രാജ്യാധിപനായി. മുൻപ് ഇദ്ദേഹം 1397 മുതല്‍മുതൽ തന്റെ പിതാവിന്റെ കീഴില്‍കീഴിൽ [[ഖുറാസാന്‍ഖുറാസാൻ]], [[സിസ്താന്‍സിസ്താൻ]], കാസ്പിയനു തെക്കുള്ള [[മസാന്‍ഡെറാന്‍മസാൻഡെറാൻ]] എന്നീ പ്രവിശ്യകളുടെ ഭരണകര്‍ത്താവായിരുന്നുഭരണകർത്താവായിരുന്നു. 1409 മുതല്‍മുതൽ 1447 വരെയായിരുന്നു ഷാ രൂഖിന്റെ ഭരണകാലം. സമര്‍ഖണ്ഡില്‍സമർഖണ്ഡിൽ തന്റെ പുത്രന്‍പുത്രൻ ഉലൂഘ് ബെഗിനെ ഭരച്ചുമതലയേല്‍പ്പിച്ച്ഭരച്ചുമതലയേൽപ്പിച്ച് വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ [[ഹെറാത്ത്]] തലസ്ഥാനമാക്കിയായിരുന്നു ഷാ രൂഖ് ഭരണം നടത്തിയിരുന്നത്. ഷാ രൂഖിന്റേയും അദ്ദേഹത്തിന്റെ പിന്‍‌ഗാമികളുടേയുംപിൻ‌ഗാമികളുടേയും ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളര്‍ന്നുവളർന്നു. ചൈനയിലേയും ഉത്തരേന്ത്യയിലേയും ഇന്ത്യന്‍ഇന്ത്യൻ ഭരണാധികാരികളുമായി നയതന്ത്രബന്ധവും ഷാ രൂഖ് സ്ഥാപിച്ചു. കുറച്ചു കാലത്തേക്കെങ്കിലും ദില്ലിയിലേയും ഒട്ടോമന്‍ഒട്ടോമൻ തുര്‍ക്കിയിലേയുംതുർക്കിയിലേയും ഭരണാധികാരികള്‍ഭരണാധികാരികൾ ഷാ രൂഖിന്റെ സാമന്തരായിരുന്നു<ref name=afghans13/>.
=== ഉലൂഘ് ബെഗ് ===
42 വര്‍ഷംവർഷം ഷാ രൂഖ് ഭരണം നടത്തി. 1447- ഇദ്ദേഹത്തിന്റെ മരണശേഷം, പുത്രന്‍പുത്രൻ ഉലൂഘ് ബെഗ് അധികാരം ഏറ്റെടുത്തു. നേരത്തേതന്നെ ട്രാന്‍സോക്ഷ്യാനയുടെട്രാൻസോക്ഷ്യാനയുടെ ഭരണകര്‍ത്താവായിരുന്നഭരണകർത്താവായിരുന്ന ഉലൂഘ്, തന്റെ പിതാവില്‍പിതാവിൽ നിന്നും വ്യത്യസ്തമായി സ്വന്തം തട്ടകവും, മുത്തച്ഛൻ തിമൂറിന്റെ ഭരണകേന്ദ്രവുമായിരുന്ന [[സമര്‍ഖണ്ഡ്സമർഖണ്ഡ്]] കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയത്. എന്നാൽ 1447 മുതല്‍മുതൽ 1449 വരെയുള്ള 2 വര്‍ഷംവർഷം മാത്രമേ ബെഗിന് അധികാരത്തിലിരിക്കാന്‍അധികാരത്തിലിരിക്കാൻ സാധിച്ചുള്ളൂ.
 
1449-ൽ സ്വന്തം പുത്രന്‍പുത്രൻ അബ്ദ് അല്‍അൽ ലത്തീഫ്, ഉലൂഘിനെ വധിച്ച് അധികാരത്തിലേറി. എന്നാല്‍എന്നാൽ ലത്തീഫിന്റെ ഭരണവും അധീകം നീണ്ടില്ല. 1450-ല്‍ ഉലൂഘ് ബെഗിന്റെ ഒരു സേവകന്‍സേവകൻ അബ്ദ് അല്‍അൽ ലത്തീഫിനെ വധിക്കുകയായിരുന്നു. ഇതിനെത്തുറര്‍ന്നുള്ളഇതിനെത്തുറർന്നുള്ള വര്‍ഷങ്ങളില്‍വർഷങ്ങളിൽ ഭരണത്തിലെ അനിശ്ചിതത്വം നിമിത്തം തിമൂറിദ് സാമ്രാജ്യം ശിഥിലമായിത്തുടങ്ങി<ref name=afghans13/>.
 
=== ഹുസൈൻ ഇബ്ൻ ബൈഖാറ ===
1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, [[ഹെറാത്ത്|ഹെറാത്തില്‍ഹെറാത്തിൽ]] ഭരണം ഏറ്റെടുത്തെങ്കിലും 1469-ല്‍ വടക്കുപടിഞ്ഞാറന്‍വടക്കുപടിഞ്ഞാറൻ ഇറാനില്‍ഇറാനിൽ വച്ചുനടന്ന് ഒരു യുദ്ധത്തില്‍യുദ്ധത്തിൽ ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന്ഇതേത്തുടർന്ന് ഹെറാത്തില്‍ഹെറാത്തിൽ അധികാരമേറ്റ സുല്‍ത്താന്‍സുൽത്താൻ ഹുസൈന്‍ഹുസൈൻ ഇബ്ന്‍ഇബ്ൻ ബൈഖാറ ദീര്‍ഘനാള്‍ദീർഘനാൾ (1469-1506) ഹെറാത്തില്‍ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>
== ഹെറാത്തിലെ തിമൂറികാലത്തെ ചരിത്രാവശിഷ്ടങ്ങൾ ==
[[പ്രമാണം:Friday Mosque in Herat, Afghanistan.jpg|right|thumb|250px|ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി]]
{{main|ഹെറാത്ത്}}
[[ഷാ രൂഖ്|ഷാ രൂഖിന്റേയും]] [[ഹുസൈൻ ബൈഖാറ|ഹുസൈൻ ബൈഖാറയുടേയും]] ഭരണകാലത്ത് ഹെറാത്ത് ഒരു മികച്ച സാംസ്കാരികകേന്ദ്രമായി വളര്‍ന്നുവളർന്നു. പതിനഞ്ചാം നൂറ്റാണ്ട്, ഹെറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഐശ്വര്യസമ്പൂര്‍ണ്ണമായഐശ്വര്യസമ്പൂർണ്ണമായ കാലമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാലത്ത് നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും ചിന്തകരും കരകൗശലവിധഗ്ദ്ധരും ഹെറാത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുആകർഷിക്കപ്പെട്ടു. മുൻപ് മംഗോളിയൻ ആക്രമണങ്ങളിൽ തകർന്ന ഈ മേഖലയിലെ വ്യാപാരം മുൻ‌കാലങ്ങളിലെപ്പോലെ വീണ്ടും സജീവമായി. ഹെറാത്തിലെ കോട്ട ഷാ രൂഖിന്റെ കല്‍പ്പനപ്രകാരംകൽപ്പനപ്രകാരം പുതുക്കി നിര്‍മ്മിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു. ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി, ഹുസൈൻ ബൈഖാറയുടെ കാലത്ത് പുതുക്കിപ്പണിതു.
 
അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളില്‍ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽ മഹത്തരമായ ഒന്നായ [[മൂസല്ല സമുച്ചയം]] ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹര്‍ഷാദ്ഗോഹർഷാദ് ബീഗം ആയിരുന്നു ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അല്‍അൽ ദീന്‍ദീൻ ബൈസണ്‍ബൈസൺ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്. തിമൂറി ഭരണാധികാരികള്‍ഭരണാധികാരികൾ, പട്ടണത്തിന് പുറത്ത് വലിയ പൂന്തോട്ടങ്ങളും തീര്‍ത്തിരുന്നുതീർത്തിരുന്നു.
 
== അവലംബം ==
{{reflist}}
{{Empires}}
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:തുർക്കോ-മംഗോളിയൻ സാമ്രാജ്യങ്ങൾ]]
 
[[ar:تيموريون]]
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്