"ഗസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ഗസൽ >>> ഗസൽ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Ghazal}}
{{ആധികാരികത}}
വളരെയധികം ശ്രുധിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകള്‍ഗസലുകൾ. ശാന്തവും വര്‍ണനയുമുള്ളവർണനയുമുള്ള വരികള്‍വരികൾ ആണ് ഗസലില്‍ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകര്‍ആരാധകർ ഏറെയുള്ളത്.
== ചരിത്രം ==
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഇറാന്‍ഇറാൻ|ഇറാനിലാണെന്ന്]] കരുതിപോരുന്നു. അറേബ്യന്‍അറേബ്യൻ ഗാനശാഖയായ ഖസിദയില്‍ഖസിദയിൽ (qasida) നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് [[അറബി|അറബിയില്‍അറബിയിൽ]] നിന്നുമാണ്.
 
ഗസലുകളില്‍ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
 
ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ ടാഷ്ബിബില്‍ടാഷ്ബിബിൽ നിന്നും (tashbib ) വേര്‍തിരിഞ്ഞാണ്വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകള്‍ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയില്‍ഖസീദയിൽ ഈരണ്ടു വരികള്‍വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാല്‍എന്നാൽ ഗസലുകളില്‍ഗസലുകളിൽ 7 മുതല്‍മുതൽ 12 വരികള്‍വരികൾ മാത്രമാണുള്ളത്. ഈ വരികളില്‍വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.
 
ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകള്‍ഗസലുകൾ ഇറാനിലെ ജനമനസ്സുകളില്‍ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ [[തുര്‍ക്കിതുർക്കി|തുര്‍ക്കികളുംതുർക്കികളും]] [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ|അഫ്ഗാനികളും]] വഴി ഗസലുകള്‍ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളില്‍ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ [[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] സംസ്കാരത്തില്‍സംസ്കാരത്തിൽ ഗസലുകള്‍ക്കുള്ളഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.
 
അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താണ്‍ഭരണകാലത്താൺ ഗസലുകള്ക്കു ഏറ്റവും കൂടുതല്‍കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസല്‍ഗസൽ ഗായകര്‍ക്കുംഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേര്‍ഷ്യന്‍പേർഷ്യൻ കവിയാ‍യിരുന്ന ഷിറാസ് മുഗള്‍മുഗൾ സഭയില്‍സഭയിൽ വളരെ ഉയര്ന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേര്‍ന്‍പേർൻ ഗാനശാഖയില്‍ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇന്‍‌ഡ്യന്‍ഇൻ‌ഡ്യൻ കവിയായിരുന്ന [[അമീര്‍അമീർ ഖുസ്രു|അമീര്‍അമീർ ഖുസ്രുവും]] പതിനെട്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും (Mirza Bedil) ഗസലുകളുടെ വളര്ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീര്‍അമീർ ഖുസ്രു [[ഹിന്ദി|ഹിന്ദിയിലും]] ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീര്‍‌ത്തിച്ച്പ്രകീർ‌ത്തിച്ച് കൊണ്ട് പേറ്‌ഷ്യനിലും ഹിന്ദിയിലും ഖവാലികള് രചിച്ചിരുന്നു. നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹതിന്റെ കബറിടത്തില് ഖവാലികള്‍ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാണ്‍ഖവാലിയോടെയാൺ ഇന്നും ചടങ്ങുകള്‍ചടങ്ങുകൾ ആരംഭിക്കുന്നത്.
 
പ്രണയമാണ്‍പ്രണയമാൺ ഗസലുകളുടെ മുഖമുദ്ര. [[സൂഫി|സൂഫികളും]] മറ്റും ഗസലുകള്‍ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗള്‍മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ഗസലുകള്‍ഗസലുകൾ രചിച്ചിരുന്നത് [[പേര്‍ഷ്യന്‍പേർഷ്യൻ|പേര്‍ഷ്യനിലുംപേർഷ്യനിലും]], [[ടര്‍ക്കിഷ്ടർക്കിഷ്|ടര്‍ക്കിഷിലുമായിരുന്നുടർക്കിഷിലുമായിരുന്നു]]. ഇന്‌ഡ്യയിലെത്തിയതോടെ [[ഹിന്ദി|ഹിന്ദിയിലും]] [[ഉറുദു|ഉറുദുവിലും]] അതു രചിക്കാന്‍രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകള്‍ഗസലുകൾ രചിച്ചിരിക്കുന്നത് ഉറുദുവിലും പേര്‍ഷ്യനിലുമാണ്പേർഷ്യനിലുമാണ്.
 
== ഘടന ==
ഒരു ഗസലുകള്‍ഗസലുകൾ ഈരണ്ട് വരികള്‍വരികൾ വീതം അടങ്ങിയ ഒരു കവിതയാ‍ണ്. ഇതിനെ ഷേറ് (shers ) (couplets). ) എന്നു പറയുന്നത് ആ വരികളില്‍വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാന്‍അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരൊ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂര്‍ണ്ണതയുള്ളപൂർണ്ണതയുള്ള ഓരോ കവിതകളാണ്.
ഓരൊ ഗസലുകളും അതിന്റെ പൂര്‍ണ്ണതയിലെത്താന്‍പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാല്‍എന്നാൽ മാത്രമേ അതിനെ പൂര്‍ണ്ണ‍മായിപൂർണ്ണ‍മായി ഒരു ഗസലായി കണക്കുകൂട്ടാന്‍കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
 
=== ബെഹര്‍ബെഹർ ===
 
ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയില്‍വരിയിൽ അഞ്ചു വാക്കുകളാണെങ്കില്‍വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
=== റാദിഫ് ===
വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാന്‍അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്ല (matla.) എന്നു പറയുന്നു.
 
=== കാഫിയ ===
റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകള്‍ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
 
=== മക്ത ===
ഗസലുകളിലെ അവസാന ഷേറിനെയാണ്‍ഷേറിനെയാൺ മക്ത എന്നു പറയുന്നത്. ആ ഗസല്‍ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിലെവിടെയെങ്കിലും അതു തുടക്കത്തിലൊ, അതിന്റെ അവസാനത്തിലൊ, അല്ലെങ്കില്‍അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമൊ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളില്‍ഗസലുകളിൽ ഇതൊരു നിര്‍ബന്ധമുള്ളനിർബന്ധമുള്ള ഭാഗമല്ല.
 
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ‍ഗമാണ്‍ഭാ‍ഗമാൺ അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകള്‍ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാല്‍എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാന്‍ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകള്‍ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടര്‍ന്നുതുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാല്‍ആശ്രയിക്കാത്തതിനാൽ ഷേറുകള്‍ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാര്ത്ഥ ത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു
== പ്രമുഖരായ ചില ഗസല്‍ഗസൽ ഗായകര്‍ഗായകർ ==
* [[ഷുജാത് ഹുസൈന്‍ഹുസൈൻ ഖാന്‍ഖാൻ (ഗായകന്‍ഗായകൻ)|ഷുജാത് ഹുസൈന്‍ഹുസൈൻ ഖാന്‍ഖാൻ]]
* [[കെ.എല്‍എൽ. സൈഗാള്‍സൈഗാൾ]]
* [[മുഹമ്മദ് റഫി]]
* [[പങ്കജ് ഉദാസ്]]
* [[ജഗ് ജിത് സിംഗ്]]& [[ചിത്രാ സിംഗ്]]
* [[ഹരിഹരൻ (ഗായകൻ)|ഹരിഹരൻ]]
* [[ഹരിഹരന്‍ (ഗായകന്‍)|ഹരിഹരന്‍]]
* [[മെഹ്ദി ഹസന്‍ഹസൻ (ഗായകന്‍ഗായകൻ)|മെഹ്ദിഹസന്‍മെഹ്ദിഹസൻ]]
* [[ഉമ്പായി|ഉമ്പായി (മലയാള ഗസല്‍ഗസൽ ഗായകന്‍ഗായകൻ) ]]
* [[ഷഹബാസ് അമന്‍അമൻ]]
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
* [http://www.ghazals.in Ghazals Portal - Ghazals online Community]
* [http://ghazal.mobi Ghazal & Ghazal] Ghazal Blog Forum Website
വരി 53:
* [http://naeemali.com Naeem Ali Ghazal Singer India] Shagird Of Ghulam Ali.
 
[[വർഗ്ഗം:ഗസൽ]]
[[വര്‍ഗ്ഗം:ഗസല്‍]]
 
[[ar:غزل (شعر)]]
"https://ml.wikipedia.org/wiki/ഗസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്