"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{wayanad-geo-stub}}
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Lakkidi (Wayanad)}}{{coor title dm|10|45|N|76|26|E|region:IN_type:city}}
{{Redirect|ലക്കിടി}}
[[ചിത്രം:chaintree.jpg|right|thumb|200px|ചെയിന്‍ചെയിൻ മരം]]
 
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്നഉയർന്ന പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍കടൽനിരപ്പിൽ നിന്ന് 700 മീറ്റര്‍മീറ്റർ ഉയരത്തില്‍ഉയരത്തിൽ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍കിലോമീറ്റർ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിന്‍ചെയിൻ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
 
കോഴിക്കോടുനിന്നും 58 കിലോമീറ്റര്‍കിലോമീറ്റർ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റര്‍കിലോമീറ്റർ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തില്‍നിന്നുള്ളഉയരത്തിൽനിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റര്‍കിലോമീറ്റർ യാത്ര വളരെ മനോഹരമാണ്. ഈ വഴിയില്‍വഴിയിൽ 9 ഹെയര്‍പിന്‍ഹെയർപിൻ വളവുകള്‍വളവുകൾ ഉണ്ട്.
 
[[പാലക്കാട്]] ജില്ലയിലെ [[കിള്ളിക്കുറിശ്ശിമംഗലം|കിള്ളിക്കുറിശ്ശിമംഗല]]ത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. [[ഭാരതപ്പുഴ]]യുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ [[കുഞ്ചന്‍കുഞ്ചൻ നമ്പ്യാര്‍നമ്പ്യാർ]] ജനിച്ചത്. കുഞ്ചന്‍കുഞ്ചൻ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.
 
== ഇതും കാണുക ==
* [[കിള്ളിക്കുറിശ്ശിമംഗലം]]
{{വയനാട് - സ്ഥലങ്ങള്‍സ്ഥലങ്ങൾ}}
{{wayanad-geo-stub}}
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[en:Lakkidi (Wayanad)]]
"https://ml.wikipedia.org/wiki/ലക്കിടി" എന്ന താളിൽനിന്ന് ശേഖരിച്ചത്