"എം. കൃഷ്ണൻ നായർ (നിരൂപകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{ToDisambig|എം. കൃഷ്ണൻ നായർ}}
{{ആധികാരികത}}
<!-- [[image:m-krishnan-nair.jpg|thumb|150px|right|പ്രൊഫ‍ എം കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ]] -->
എം കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ ([[മാര്‍ച്ച്മാർച്ച് 3]], [[1923]] - [[ഫെബ്രുവരി 23]], [[2006]]) മലയാളത്തിലെ ഒരു സാഹിത്യ വിമര്‍ശകനായിരുന്നുവിമർശകനായിരുന്നു.
 
== ആദ്യ കാലം ==
 
[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] വി കെ മാധവന്‍മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച്മാർച്ച് 3നു കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ ജനിച്ചു. സ്കൂള്‍‍സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം [[തിരുവനന്തപുരം]] [[യൂണിവേഴ്സിറ്റി കോളജ്|യൂണിവേഴ്സിറ്റി കോളജില്‍കോളജിൽ]] നിന്ന് [[മലയാളം|മലയാളത്തില്‍മലയാളത്തിൽ]] ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളജില്‍കോളജിൽ]] നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.
 
== സാഹിത്യ വാരഫലം ==
 
36 വര്‍ഷത്തോളംവർഷത്തോളം തുടര്‍ച്ചയായിതുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍മുതൽ മരണത്തിനു ഒരാഴ്ച്ച മുന്‍പുമുൻപു വരെ) [[സാഹിത്യ വാരഫലം]] ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും{{തെളിവ്}}. [[മലയാള നാട്]] വാരികയില്‍വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം [[കലാകൗമുദി]] ആഴ്ചപ്പതിപ്പിലും അതിനു ശേഷം [[സമകാലിക മലയാളം]] വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍മുതൽ യൂറോപ്പുവരെയും, [[ആഫ്രിക്ക]] മുതല്‍മുതൽ [[ജപ്പാന്‍ജപ്പാൻ]] വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കുവായനക്കാർക്കു പരിചയപ്പെടുത്തി.
 
[[പാബ്ലോ നെരൂദ]], [[ഗബ്രിയേല്‍ഗബ്രിയേൽ ഗാര്‍സിയഗാർസിയ മാര്‍ക്വിസ്‌മാർക്വിസ്‌|മാര്‍ക്വേസ്മാർക്വേസ്]], [[തോമസ് മാന്‍മാൻ]]‍, [[യമക്കാവ]] തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണന്‍കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.
 
സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ സാഹിത്യ വിമര്‍ശനത്തില്‍വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലര്‍ത്തിപുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയുംപത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയുംചുമട്ടുതൊഴിലാളികൾവരെയും 35 വര്‍ഷമായിവർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവുംനർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കുവായനക്കാർക്കു പ്രിയങ്കരമാക്കി.
 
അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ഡ്രൈവർമാർ മുതല്‍മുതൽ കോളേജ് പ്രൊഫസര്‍മാര്‍പ്രൊഫസർമാർ വരെയും നവ കവികള്‍കവികൾ മുതല്‍മുതൽ വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടിലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍സാഹിത്യത്തിൽ മൗലികമായ എഴുത്തുകാര്‍എഴുത്തുകാർ ഇല്ലന്നും [[ലിയോ ടോള്‍സ്റ്റോയ്‌ടോൾസ്റ്റോയ്‌|ടോള്‍സ്റ്റോയിയുംടോൾസ്റ്റോയിയും]] [[തോമസ് മാന്‍മാൻ|തോമസ് മാനു]]മായി താരതമ്യപ്പെടുത്തുമ്പോള്‍താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.
 
== ജീവിത ശൈലി ==
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] സായാഹ്ന നടത്തക്കാര്‍ക്ക്നടത്തക്കാർക്ക് പരിചിതനായിരുന്നു കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ. [[ഇന്ത്യന്‍ഇന്ത്യൻ കോഫീ ഹൌസ്‌|ഇന്ത്യന്‍ഇന്ത്യൻ കോഫി ഹൌസില്‍ഹൌസിൽ]] പതിവു സന്ദര്‍ശകനുമായിരുന്നുസന്ദർശകനുമായിരുന്നു അദ്ദേഹം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[മോഡേണ്‍മോഡേൺ ബുക് സ്റ്റാള്‍സ്റ്റാൾ|മോഡേണ്‍മോഡേൺ ബുക് സ്റ്റാളില്‍സ്റ്റാളിൽ]] അദ്ദേഹം സ്ഥിരം സന്ദര്‍ശകനുംസന്ദർശകനും ഉപയുക്താവുമായിരുന്നു.
 
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങള്‍ ==
 
സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക്സേവനങ്ങൾക്ക് അദ്ദേഹത്തിനു [[ജി.കെ.ഗോയെങ്ക]] പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായിരചനകൾക്കായി ഒരു പ്രദര്‍ശനംപ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങള്‍ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍പ്രതികൾ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍പ്രദർശനത്തിൽ ഉള്‍ക്കൊള്ളിച്ചിരുന്നുഉൾക്കൊള്ളിച്ചിരുന്നു.
 
== കൃഷ്ണന്‍കൃഷ്ണൻ നായരുടെ കൃതികള്‍കൃതികൾ ==
 
*വായനക്കാരാ നിങ്ങള്‍നിങ്ങൾ ജീവിച്ചിരിക്കുന്നോ
*പനിനീര്‍പനിനീർ പൂ‍വിന്റെ പരിമളം പോലെ
*ശരത്കാല ദീപ്തി
*ഒരു ശബ്ദത്തിന്‍ശബ്ദത്തിൻ രാഗം
*എം കൃഷ്ണന്‍കൃഷ്ണൻ നായരുടെ പ്രബന്ധങ്ങള്‍പ്രബന്ധങ്ങൾ
*സാഹിത്യ വാരഫലം (25 വര്‍ഷത്തെവർഷത്തെ രചനകള്‍രചനകൾ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)
 
== മരണം ==
 
ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ആശുപത്രിയിൽ കൃഷ്ണന്‍കൃഷ്ണൻ നായര്‍നായർ അന്തരിച്ചു. [[ന്യുമോണിയ|ന്യുമോണിയയും]] [[ഹൃദയം|ഹൃദയത്തിലെ]] രക്ത തടസ്സവുമായിരുന്നു മരണ കാരണം.
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള സാഹിത്യ വിമര്‍ശകര്‍വിമർശകർ]]
[[വർഗ്ഗം:1923-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1923-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:2006-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:2006-ല്‍ മരിച്ചവര്‍]]
 
[[en:M. Krishnan Nair (author)]]
"https://ml.wikipedia.org/wiki/എം._കൃഷ്ണൻ_നായർ_(നിരൂപകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്