"സലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: cs:Salála; cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 37:
}}
 
[[ഒമാന്‍ഒമാൻ]] പ്രവിശ്യയായ ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ്‌ '''സലാല'''. 2005 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 178,469 ആണ്‌<ref>[http://www.world-gazetteer.com/wg.php?x=1116712886&men=gpro&lng=en&gln=xx&dat=32&geo=-166&srt=npan&col=aohdq&pt=c&va=&geo=385295409 വേള്‍ഡ്വേൾഡ് ഗസ്റ്റിയര്‍ഗസ്റ്റിയർ.കോം]</ref>. സലാലയുടെ സ്ഥാനം അക്ഷാംശരേഖാംക്ഷം: 17°2′6″N 54°9′5″E / 17.035°N 54.15139°E / 17.035; 54.15139 ഇടക്കാണ്‌.
 
[[ഒമാന്‍ഒമാൻ|ഒമാനിലെ]] രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുര്‍ഗ്ഗവുംശക്തിദുർഗ്ഗവും സുല്‍ത്താന്‍സുൽത്താൻ ഖാബൂസ് ബിന്‍ബിൻ സ‌ഈദിന്റെ ജന്മസ്ഥലവുമാണ്‌ സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റില്‍മസ്കറ്റിൽ താമസിക്കുന്നതിനേക്കാള്‍താമസിക്കുന്നതിനേക്കാൾ സുല്‍താന്‍സുൽതാൻ കൂടുതലായും സലാലയിലാണ്‌ താമസിക്കാറ്. എന്നാല്‍എന്നാൽ സുല്‍താന്‍സുൽതാൻ ഖാബൂസ് ഈ പ്രവണതയില്‍പ്രവണതയിൽ മാറ്റം വരുത്തി. 1970 ല്‍ അദ്ദേഹം ഭരണത്തിലേറിയതുമുതല്‍ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ്‌ ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദര്‍ശിക്കുന്നതിനായിസന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദര്‍ശിക്കാറുണ്ട്സന്ദർശിക്കാറുണ്ട്.
 
== ഭൂമിശാസ്ത്രം ==
അറേബ്യന്‍അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ്‌ സലാലയുടെ കിടപ്പെങ്കിലും വര്‍ഷത്തില്‍വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ്‌ ഇവിടെ. തെക്കുപടിഞാറന്‍തെക്കുപടിഞാറൻ മണ്‍സൂണ്‍മൺസൂൺ കാലവസ്ഥയാണ്‌ സലാലയില്‍സലാലയിൽ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂണ്‍ജൂൺ ഒടുവ് തൊട്ട് സെപ്റ്റംബര്‍സെപ്റ്റംബർ ആദ്യം വരെ) ഖരീഫ് സീസണ്‍സീസൺ എന്ന് അറിയപ്പെടുന്നു. മണ്‍സൂണ്‍മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളില്‍ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തില്‍ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേര്‍ഷ്യന്‍പേർഷ്യൻ ഗള്‍ഫ്ഗൾഫ് രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങള്‍ജനങ്ങൾ ധാരളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാര്‍ന്നവൈവിധ്യമാർന്ന പരിപാടികള്‍പരിപാടികൾ ഈ കാലത്ത് സലാലയില്‍സലാലയിൽ സംഘടിപ്പിക്കാറുണ്ട്.
 
== ജനങ്ങൾ ==
== ജനങ്ങള്‍ ==
ഏഷ്യന്‍ഏഷ്യൻ രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസി സമൂഹങ്ങളുണ്ട് സലാലയില്‍സലാലയിൽ. പ്രധാനമായും [[ഇന്ത്യ]],[[ശ്രീലങ്ക]],[[പാകിസ്താന്‍പാകിസ്താൻ]],[[ബംഗ്ലാദേശ്]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ നിന്നാണ്‌ അവ. മലയാളി പ്രവാസികളും ധാരാളാമായുണ്ട്. [[കേരളം|കേരളത്തോട്]] സമാനതയുള്ള കലാവസ്ഥയായതിനാല്‍കലാവസ്ഥയായതിനാൽ കേരളത്തില്‍കേരളത്തിൽ വളരുന്ന മിക്ക ഫല വൃക്ഷങ്ങളും ഇവിടെയും വളരുന്നു.
 
കേരളത്തില്‍കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.
 
== അവലംബം ==
{{reflist}}
 
== പുറം കണ്ണികള്‍കണ്ണികൾ ==
* [http://www.SalalahPort.com Port of Salalah]
* [http://www.des-club.net/forum/showthread.php?t=1023 Salalah Free photos]
വരി 61:
* [http://www.fallingrain.com/world/MU/8/Salalah.html FallingRain Map - elevation = 18m]
 
[[വര്‍ഗ്ഗംവർഗ്ഗം:ഒമാനിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[ar:صلالة]]
"https://ml.wikipedia.org/wiki/സലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്