"കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 2:
[[ചിത്രം:Backwaters.png|thumb|200px|കേരളത്തിലെ കായലുകളൂടെ മാപ്]]
 
[[കടല്‍കടൽ|കടലില്‍കടലിൽ]] നിന്ന് ഉല്‍ഭവിച്ച്ഉൽഭവിച്ച് കടലില്‍കടലിൽ തന്നെ ചെന്നു ചേരുന്ന [[ജലം|ജലപാതകളാണ്]] '''കായലുകള്‍കായലുകൾ'''. കാ‍യലിലെ ജലത്തിന് [[ഉപ്പ്|ഉപ്പുരസം]] കൂടുതലായിരിക്കും. അതുപോലെ തന്നെ [[നദി|നദികളെ]] അപേക്ഷിച്ച് കായലുകള്‍ക്ക്കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. [[മത്സ്യം|മത്സ്യബന്ധനത്തിനും]] ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകള്‍കായലുകൾ. കായലുകളെ തമ്മില്‍തമ്മിൽ ബന്ധിപ്പിച്ച് [[കനാല്‍കനാൽ|കനാലുകള്‍കനാലുകൾ]] നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചിലവുകുറഞ്ഞ ഉള്‍നാടന്‍ഉൾനാടൻ ജലഗതാഗത മാര്‍ഗ്ഗമാണ്മാർഗ്ഗമാണ്. കടല്‍കടൽ നിരപ്പിനോട് ചേര്‍ന്നുചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകള്‍കായലുകൾ വാണിജ്യ വ്യവസ്ഥയില്‍വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകള്‍കായലുകൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.
 
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് [[പൊഴി]]. സാധാരണയായി പൊഴിമുഖത്ത് ഒരു മണ്‍‌തിട്ടമൺ‌തിട്ട ഉണ്ടാവാറുണ്ട്.
കേരളത്തില്‍കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകള്‍കായലുകൾ ഉണ്ട്. ഇവയില്‍ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
[[നീണ്ടകര]], [[കൊച്ചി]], [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ]], [[ചേറ്റുവ]], [[അഴീക്കല്‍അഴീക്കൽ]]([[വളപട്ടണം]]) തുടങ്ങിയവയാണ്‌ കേരളത്തിലെ അഴികള്‍അഴികൾ<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ">ആര്‍ആർ. സി. സുരേഷ്കുമാര്‍സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref>. കേരളത്തിലെ കായലുകളില്‍കായലുകളിൽ 7 എണ്ണം ഉള്‍നാടന്‍ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റര്‍കിലോമീറ്റർ നീളമുള്ള ഉള്‍നാടന്‍ഉൾനാടൻ ജലഗതാഗതമാര്‍ഗ്ഗംജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളില്‍മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] അനുഭവപ്പെടുന്നു<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
==കേരളത്തിലെ കായലുകള്‍കായലുകൾ==
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായല്‍കായൽ [[കാസര്‍ഗോഡ്കാസർഗോഡ് ജില്ല|കാസര്‍ഗോഡ്കാസർഗോഡ് ജിലയിലെ]] [[ഉപ്പള കായല്‍കായൽ|ഉപ്പള കായലാണ്‌]]. കാസര്‍ഗോഡ്കാസർഗോഡ്, [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലകളിലെ]] പ്രധാന കായലുകളാണ്‌ [[കുമ്പള കായല്‍കായൽ|കുമ്പള]], [[കല്‍നാട്കൽനാട് കായല്‍കായൽ|കല്‍നാട്കൽനാട്]], [[ബേക്കല്‍ബേക്കൽ കായല്‍കായൽ|ബേക്കല്‍ബേക്കൽ]], [[ചിത്താരി കായല്‍കായൽ|ചിത്താരി]], [[കവ്വായി കായല്‍കായൽ|കവ്വായി]] എന്നിവ. ഇവയില്‍ഇവയിൽ ആദ്യത്തെ നാല് കായലുകള്‍കായലുകൾ നദീമുഖങ്ങള്‍നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്‌. കവ്വായി കായല്‍കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റര്‍കിലോമീറ്റർ നീണ്ടുകിടക്കുന്നു. [[പെരുവമ്പ നദി|പെരുവമ്പ]], [[കവ്വായി നദി|കവ്വായി]], [[രാമപുരം നദി|രാമപുരം]] എന്നീ നദികള്‍നദികൾ ഈ കായലിലാണ്‌ പതിക്കുന്നത്. മാടക്കല്‍മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകള്‍തുരുത്തുകൾകായലില്‍കായലിൽ സ്ഥിതിചെയ്യുന്നവയാണ്‌. മനുഷ്യ നിര്‍മ്മിതമായനിർമ്മിതമായ [[സുല്‍ത്താന്‍സുൽത്താൻ തോട്]] കവ്വായി കായലിനേയും [[വളപട്ടണം പുഴ|വളപട്ടണം പുഴയേയും]] തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുന്നു<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
<!--
ഉത്തരകേരളത്തിലെ മറ്റ് രണ്ട് പ്രധാന കായലുകളാണ്‌ [[വെള്ളിയങ്കോട് കായല്‍കായൽ|വെള്ളിയങ്കോട് കായലും]], [[ചാവക്കാട് കായല്‍കായൽ|ചാവക്കാട് കായലും]]. [[പൊന്നാനി കായല്‍കായൽ]] ഈ രണ്ട് കായലുകളേയും തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു കായലാണ്‌. ഇവയെ പോഷിപ്പിക്കുന്നതിനായുള്ള തോടുകളോ നദികളോ ഇല്ല. -->[[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ]] രണ്ട് കായലുകളായ [[ഏനമാക്കല്‍ഏനമാക്കൽ കായല്‍കായൽ|ഏനമാക്കല്‍ഏനമാക്കൽ]], [[മണക്കൊടി കായല്‍കായൽ|മണക്കൊടി]] എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്‌. രണ്ടിനുംകൂടി 65 കിലോമീറ്റര്‍കിലോമീറ്റർ വിസ്തൃതിയുണ്ട്. [[കരുവണ്ണൂര്‍കരുവണ്ണൂർ പുഴ]], [[വിയ്യൂര്‍വിയ്യൂർ പുഴ]], [[വടക്കാഞ്ചേരി പുഴ]] എന്നിവ ഈ കായലില്‍കായലിൽ പതിക്കുന്നവയാണ്‌. തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ തന്നെ മറ്റൊരു കായലാണ്‌ [[മൂരിയാട് കായല്‍കായൽ]]<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[പരവൂര്‍പരവൂർ താലൂക്ക്|പരവൂര്‍പരവൂർ താലൂക്കില്‍താലൂക്കിൽ]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന കായലുകളാണ്‌ [[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കായല്‍കായൽ|കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ കായലും]], [[വരാപ്പുഴ കായല്‍കായൽ|വരാപ്പുഴ കായലും]]. [[പെരിയാര്‍പെരിയാർ|പെരിയാറിന്റെ]] ഒരു ശാഖയായ [[മാര്‍ത്താണ്ഡന്‍പുഴമാർത്താണ്ഡൻപുഴ]] ഈ വരാപ്പുഴ കായലിലാണ്‌ പതിക്കുന്നത്. കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ [[വേമ്പനാട് കായല്‍കായൽ]] എന്നിവ പര്‍സ്പരംപർസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍കായൽ [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[കോട്ടയം ജില്ല|കോട്ടയം]] എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ വേമ്പനാട് എന്നീ കായലുകളിലായി [[വെല്ലിങ്ടൻ ദ്വീപ്]], [[വൈപ്പിന്‍വൈപ്പിൻ]], [[രാമന്‍രാമൻ തുരുത്ത്]], [[പോഞ്ഞിക്കര]],[[ബോള്‍ഗാട്ടിബോൾഗാട്ടി]]), [[വല്ലാര്‍പാടംവല്ലാർപാടം]],[[തേവര]],[[കോന്തുരുതി]],[[നെട്ടൂർ]],[[മാടവന]],[[കുമ്പളം]], [[പനങ്ങാട്]], [[ചേപ്പനം]],[[ചാത്തമ്മ]],[[വളന്തകാട്]],[[പാതിരാമണല്‍പാതിരാമണൽ]], [[പള്ളിപ്പുറം]] എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂർ, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.ആലപ്പുഴ നഗരത്തിനടുത്തായി വേമ്പനാട് കായലിലെ [[പുന്നമട|പുന്നമടയില്‍പുന്നമടയിൽ]] പ്രശസ്തമായ [[നെഹ്രു ട്രോഫി വള്ളംകളി]] നടത്തുന്നു. [[അച്ചല്‍കോവില്‍അച്ചൽകോവിൽ ആറ്|അച്ചന്‍കോവില്‍അച്ചൻകോവിൽ]], [[പമ്പ]], [[മണിമലയാര്‍മണിമലയാർ]], [[മീനച്ചില്‍മീനച്ചിൽ ആറ്|മീനച്ചില്‍മീനച്ചിൽ]], [[മൂവാറ്റുപുഴ]] എന്നീ അഞ്ചു നദികളുടെ ജലത്താല്‍ജലത്താൽ സമ്പന്നമാണ്‌ വേമ്പനാട്ടുകായല്‍വേമ്പനാട്ടുകായൽ<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങള്‍സ്ഥലങ്ങൾ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്‌. ഉപ്പുവെള്ളം [[കുട്ടനാട്|കുട്ടനാട്ടിലേക്ക്]] കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റര്‍കിലോമീറ്റർ നീളമുള്ള [[തണ്ണീര്‍മുക്കംതണ്ണീർമുക്കം ബണ്ട്]] നിര്‍മ്മിച്ചതിലൂടെനിർമ്മിച്ചതിലൂടെ കുട്ടനാട്ടില്‍കുട്ടനാട്ടിൽ കൂടുതല്‍കൂടുതൽ സ്ഥലം കൃഷയോഗ്യമായിത്തീര്‍ന്നുകൃഷയോഗ്യമായിത്തീർന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - [[വൈക്കം]] പാത കടന്നുപോകുന്നു. [[കയര്‍കയർ]] വ്യവസായം, [[മത്സ്യം|മത്സ്യ സമ്പത്ത്]] എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാര്‍ത്തികപ്പള്ളികാർത്തികപ്പള്ളി]] മുതല്‍മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ്‌ [[കായംകുളം കായല്‍കായൽ]]. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റര്‍ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റര്‍കിലോമീറ്റർ നീളവും 2.5 കിലോമീറ്റര്‍കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന്‌ ആഴം കുറവാണ്‌<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
[[കൊല്ലം ജില്ല|കൊല്ലം]] മുതല്‍മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തൃതിയില്‍വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ്‌ [[അഷ്ടമുടി കായല്‍കായൽ]]. [[കല്ലട ആറ്|കല്ലടയാറ്]] പതിക്കുന്നത് ഈ കായലിലാണ്‌. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. [[ചവറ]]- [[പന്മന]] തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
അഷ്ടമുടികായലിന്‌ തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ്‌ [[പരവൂര്‍പരവൂർ കായല്‍കായൽ]]. [[ഇഅത്തിക്കര ആറ്|ഇത്തിക്കരയാറ്]] പതിക്കുന്ന കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
കൊല്ലം , [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലകളുടെ അതിര്‍ത്തിയില്‍അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ്‌ [[ഇടവ കായല്‍കായൽ|ഇടവ]], [[നടയറ കായല്‍കായൽ|നടയറ]] എന്നീ കായലുകള്‍കായലുകൾ. പരവൂര്‍പരവൂർ തോട് ഇവയെ പരവൂര്‍പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
നടയറകായലിന്‌ തെക്ക് സ്ഥിതിചെയ്യുന്ന [[അഞ്ചുതെങ്ങ് കായല്‍കായൽ|അഞ്ചുതെങ്ങ്]], [[കഠിനംകുളം കായല്‍കായൽ|കഠിനംകുളം]], [[വേളി കായല്‍കായൽ|വേളി]] എന്നീ കായലുകള്‍കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്‌. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ളവിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലില്‍കായലിൽ [[വാമനപുരം നദി]] പതിക്കുന്നു. കഠിനംകുളം കായലിനെ വാളികായലുമായി ബന്ധപ്പെടുത്തുന്നത് [[പാര്‍വതീപുത്തനാര്‍പാർവതീപുത്തനാർ|പാര്‍വതീപുത്തനാറാണ്‌പാർവതീപുത്തനാറാണ്‌]]<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
==ശുദ്ധജല കായലുകള്‍കായലുകൾ==
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ‍ [[ശാംസ്താംകോട്ട കായല്‍കായൽ]] കൊല്ലം ജില്ലയില്‍ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്‌. 3.7 ചതുരശ്ര കിലോമീറ്റര്‍കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ളവിസ്തീർണ്ണമുള്ള ഇതിന്‌ 14.3 മീറ്റര്‍മീറ്റർ വരെ ആഴമുണ്ട്. [[വയനാട് ജില്ല|വയനാട്ടില്‍വയനാട്ടിൽ]] സ്ഥിതിചെയ്യുന്ന [[പൂക്കോട് കായല്‍കായൽ]] സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നും ഉയരത്തില്‍ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്‌. സ്മസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന [[വെള്ളായണി കായല്‍കായൽ|വെള്ളായണി കായലും]] ശുദ്ധജല കായലാണ്<ref name="ആര്‍ആർ.സി. സുരേഷ്കുമാര്‍സുരേഷ്കുമാർ"/>.
 
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery>
Image:Around Alappuzha backwaters Kerala.jpg| ആലപ്പുഴയില്‍ആലപ്പുഴയിൽ നിന്ന് ഒരു ദൃശ്യം
Image:KeralaHouseBoat.JPG|കേരളത്തിന്റെ ജല പാതകളിലെ കെട്ടു വള്ളങ്ങള്‍വള്ളങ്ങൾ .
Image:C1common (16).jpg|കായല്‍കായൽ.
Image:Tvm-veli-akkulam-backwaters3.jpg|- തിരുവനന്തപുരത്ത് ആകുളത്തിനിന്ന് ഒരു ദൃശ്യം.
Image:Tvm-veli-backwaters2.jpg|വേളി കായല്‍കായൽ .
</gallery>
==അവലംബം==
വരി 49:
{{geo-term-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൂമിശാസ്ത്രം]][[വര്‍ഗ്ഗംവർഗ്ഗം:കേരളത്തിലെ കായലുകള്‍കായലുകൾ]]
 
[[de:Backwaters]]
"https://ml.wikipedia.org/wiki/കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്