"കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: diq:Serrname
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|calendar}}
[[ചിത്രം:Hindu calendar 1871-72.jpg|right|250px|thumb|ഹിന്ദു കലണ്ടറില്‍കലണ്ടറിൽ നിന്നുള്ള ഒരു താള്‍താൾ]]
സാമൂഹിക, സാമ്പത്തിക, മതപര, ഭരണ ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി [[ദിവസം|ദിവസങ്ങളെ]] ക്രമീകരിക്കുന്നതിനുള്ള ഒരു സം‌വിധാനമാണ് '''കലണ്ടര്‍കലണ്ടർ'''. ഈ ക്രമീകരണം നടത്തുന്നത് ഒരു പ്രത്യേക അളവ് സമയത്തിന് [[ദിവസം]], [[ആഴ്ച]], [[മാസം]], [[വര്‍ഷംവർഷം]] എന്നിങ്ങനെ പേരുകള്‍പേരുകൾ നല്‍കിയാണ്നൽകിയാണ്. ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകള്‍കാലയളവുകൾ [[ചന്ദ്രന്‍ചന്ദ്രൻ]], [[സൂര്യന്‍സൂര്യൻ]] എന്നിവയുടെ ചലനവുമായി പൂര്‍ണമായുംപൂർണമായും ഒത്തുപോവണമെന്നില്ല.
 
പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകള്‍കലണ്ടറുകൾ നിര്‍മിച്ചിട്ടുണ്ട്നിർമിച്ചിട്ടുണ്ട്. ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറില്‍കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ വരുത്തി.
 
കലണ്ടര്‍കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിയ ഭൗതിക വസ്തിവിനേയും കലണ്ടര്‍കലണ്ടർ എന്നു പറയുന്നു. ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അര്‍ത്ഥത്തിലാണ്അർത്ഥത്തിലാണ്. ഇത് മിക്കവാറും [[കടലാസ്]] കൊണ്ടുള്ളതായിരിക്കും. കമ്പ്യൂട്ടര്‍‌വല്‍കൃതകമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങള്‍കാര്യങ്ങൾ കൃത്യ സമയത്ത് ഓര്‍മപ്പെടുത്തുന്നഓർമപ്പെടുത്തുന്ന രീതിയില്‍രീതിയിൽ ഇവയെ ക്രമീകരിക്കാം
== ആദ്യകാലങ്ങളിൽ ==
== ആദ്യകാലങ്ങളില്‍ ==
 
കണക്കുകൂട്ടുക എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ''കലന്‍ഡേകലൻഡേ''എന്ന പദത്തില്‍പദത്തിൽ നിന്നുമാണ് കലണ്ടര്‍കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍കലണ്ടർ സം‌വിധാനങ്ങള്‍ക്ക്സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈല്‍നൈൽ നദിയിലെ വര്‍ഷംവർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാര്‍ഈജിപ്തുകാർ കലണ്ടറിനു രൂപം നല്‍കിനൽകി.പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍കലണ്ടർ നിലവില്‍നിലവിൽ വന്നു.ബി.സി45ല്‍സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയന്‍ജൂലിയൻ കലണ്ടര്‍കലണ്ടർ നിലവില്‍നിലവിൽ വന്നു.സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതല്‍കൂടുതൽ വിവരങ്ങള്‍വിവരങ്ങൾ ലഭ്യമായപ്പോള്‍ലഭ്യമായപ്പോൾ ജൂലിയന്‍ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ല്‍1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍പതിമൂന്നാമൻ ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടറുകള്‍ക്ക്കലണ്ടറുകൾക്ക് രൂപം നല്‍കുകയുംനൽകുകയും ചെയ്തു.
== ഗ്രിഗോറിയൻ കലണ്ടർ ==
== ഗ്രിഗോറിയന്‍ കലണ്ടര്‍ ==
ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടര്‍കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ.യേശുക്രിസ്തു ജനിച്ച വര്‍ഷത്തെവർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.
=== മാസങ്ങള്‍മാസങ്ങൾ ===
* [[ജനുവരി]]
റോമന്‍റോമൻ സാഹിത്യത്തിലെ ''ആരംഭങ്ങളുടെ ദൈവ''മായ ''ജാനസ് ലാനുയാരിയസ്'' എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നല്‍കിയിരിയ്ക്കുന്നത്നൽകിയിരിയ്ക്കുന്നത്.
* [[ഫെബ്രുവരി]]
ലാറ്റിന്‍ലാറ്റിൻ ഭാഷയില്‍ഭാഷയിൽ ''ശുദ്ധീകരണം''എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കില്‍വാക്കിൽ നിന്നാണ് ഈ പേര് നല്‍കിയിരിയ്ക്കുന്നത്നൽകിയിരിയ്ക്കുന്നത്.
* [[മാർച്ച്]]
* [[മാര്‍ച്ച്]]
റോമാക്കാരുടെ യുദ്ധദേവനായിരുന്ന ''മാര്‍സ്മാർസ്''ഇല്‍ഇൽ നിന്നാണ് ഈ പേര് വന്നത്.
* [[ഏപ്രിൽ]]
* [[ഏപ്രില്‍]]
തുറക്കുക എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന aperire എന്ന ലാറ്റിന്‍ലാറ്റിൻ പദത്തില്‍പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
* [[മേയ്]]
ഗ്രീക്ക് ദേവതയായ ''മായിയ''യുടെ പേരാണ് ഈ മാസത്തിന് നല്‍കിയിരിയ്ക്കുന്നത്നൽകിയിരിയ്ക്കുന്നത്.
* [[ജൂണ്‍ജൂൺ]]
ജൂപിറ്റര്‍ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാര്‍റോമക്കാർ കരുതിയിരുന്ന ''ജൂനോ''യില്‍യിൽ നിന്നുമാണ് ജൂണ്‍ജൂൺ എന്ന പേര്‍പേർ സ്വീകരിച്ചത്.
* [[ജൂലൈ]]
''ക്വിന്റിലസ്''എന്ന് ആദ്യം പേര്‍പേർ നല്‍കിനൽകി. ശേഷം ജൂലിയസ് സീസര്‍സീസർ ജനിച്ചത് ഈ മാസത്തിലായതിനാല്‍മാസത്തിലായതിനാൽ ജുലൈ എന്ന് പുനര്‍നാമകരണംപുനർനാമകരണം ചെയ്തു.
* [[ഓഗസ്റ്റ്]]
പുരാതന റോമന്‍റോമൻ കലണ്ടരില്‍കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാല്‍കരുതിയിരുന്നതിനാൽ ''ആറാമത്''എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ''സെക്റ്റിലിസ്''എന്ന ലാറ്റിന്‍ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നല്‍കിനൽകി.
* [[സെപ്റ്റംബർ]]
* [[സെപ്റ്റംബര്‍]]
ലാറ്റിന്‍ലാറ്റിൻ ഭാഷയില്‍ഭാഷയിൽ ''ഏഴ്'' എന്ന് അര്‍ത്ഥംഅർത്ഥം വരുന്ന ''സെപ്റ്റം''എന്ന പദം ആണ് പേരിനടിസ്ഥാനം.
* [[ഒക്ടോബർ]]
* [[ഒക്ടോബര്‍]]
ലാറ്റിന്‍ലാറ്റിൻ ഭാഷയില്‍ഭാഷയിൽ ''എട്ട്'' എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ''ഒക്റ്റോ'' എന്ന പദമാണ് പേരിനടിസ്ഥാനം
* [[നവംബര്‍നവംബർ]]
''ഒന്‍പത്ഒൻപത്'' എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ''നോവം''എന്ന ലാറ്റിന്‍ലാറ്റിൻ പദത്തില്‍പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
* [[ഡിസംബർ]]
* [[ഡിസംബര്‍]]
ലാറ്റിന്‍ലാറ്റിൻ ഭാഷയില്‍ഭാഷയിൽ പത്ത് എന്നര്‍ത്ഥംഎന്നർത്ഥം വരുന്ന ഡിസം‌ബര്‍ഡിസം‌ബർ റോമന്‍റോമൻ കലണ്ടറില്‍കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.
 
{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
{{stub|Calendar}}
[[വിഭാഗം:കാലഗണന]]
"https://ml.wikipedia.org/wiki/കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്