"ടെലിഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: am:ስልክ
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|Telephone}}
{{Infobox Product
|title = ടെലിഫോണ്‍ടെലിഫോൺ
|image = [[പ്രമാണം:ATTtelephone-large.jpg|Center|190px|]]
|caption = A 1970's era AT&T 'touch-tone' telephone
വരി 8:
|company =
|available = Worldwide}}
[[ശബ്ദം]] (മുഖ്യമായും സംഭാഷണം) ഒരേ സമയത്ത് അയക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് '''ടെലിഫോണ്‍ടെലിഫോൺ''' അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ പള്‍സുകളാക്കിപൾസുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സം‌പ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകള്‍ടെലിഫോണുകൾ പ്രവര്‍ത്തിക്കുന്നത്പ്രവർത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീര്‍ണ്ണമായസങ്കീർണ്ണമായ ടെലിഫോണ്‍ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.
 
ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോണ്‍ടെലിഫോൺ ശൃഖലകള്‍ശൃഖലകൾ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങള്‍വിവരങ്ങൾ കൈമാറുന്നതിനും, [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകള്‍കമ്പ്യൂട്ടറുകൾ]] തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
 
മനുഷ്യര്‍മനുഷ്യർ സംസാരിക്കുമ്പോള്‍സംസാരിക്കുമ്പോൾ ശ്വാസകോശത്തില്‍ശ്വാസകോശത്തിൽ നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങള്‍തരംഗങ്ങൾ വായുവിലുടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളില്‍ചെവിക്കുള്ളിൽ എത്തി ശ്രോതാവിന് കേള്‍വിയുടെകേൾവിയുടെ ചേതന ഉളവാക്കുകയും ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും. ഒരു ആള്‍ക്കൂട്ടത്തോട്ആൾക്കൂട്ടത്തോട് സംസാരിക്കുകയാ‍ണെങ്കില്‍സംസാരിക്കുകയാ‍ണെങ്കിൽ വളരെ ഉച്ചത്തില്‍ഉച്ചത്തിൽ എല്ലാവര്‍ക്കുംഎല്ലാവർക്കും കേള്‍ക്കത്തക്കകേൾക്കത്തക്ക രീതിയില്‍രീതിയിൽ സംസാരിക്കേണ്ടി വരും. അല്ലെങ്കില്‍അല്ലെങ്കിൽ ഒരു ഇലക്ട്രിക്കല്‍ഇലക്ട്രിക്കൽ ആമ്പ്ലിഫിക്കേഷന്റെ സഹായം വേണ്ടി വരും. ഉദാ‍ഹരണത്തിന് ഒരു വല്യ മീറ്റിംഗില്‍മീറ്റിംഗിൽ സംസാരിക്കാന്‍സംസാരിക്കാൻ മൈക്രോഫോണ്‍മൈക്രോഫോൺ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാന്‍സംസാരിക്കാൻ ടെലിഫോണ്‍ടെലിഫോൺ വേണം. മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ ഉച്ചത വര്‍ദ്ധിപ്പിക്കുവാനുംവർദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ഉപകരണങ്ങൾ ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങള്‍തരംഗങ്ങൾ അല്ലെങ്കില്‍അല്ലെങ്കിൽ വോള്‍ട്ടേജുകളായിവോൾട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ പരിമിതികളെ അതിജീവിക്കാന്‍അതിജീവിക്കാൻ പ്രാപ്തമാക്കുന്നു.
== ചരിത്രം ==
ടെലിഫോണ്‍ടെലിഫോൺ ആദ്യമായി വികസ്സിപ്പിച്ചെടുത്തതിന് പേറ്റന്റ് കിട്ടിയത് [[അലക്സാണ്ടര്‍അലക്സാണ്ടർ ഗ്രഹാം ബെല്‍ബെൽ|അലക്സാണ്ടര്‍അലക്സാണ്ടർ ഗ്രഹാം ബെല്ലിനാണ്]].
 
വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോണ്‍ഫോൺ സിസ്റ്റം, ടെലിഫോണ്‍ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടര്‍അലക്സാണ്ടർ ഗ്രഹാം ബെല്‍ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിള്‍വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരെ സംസാരിക്കാന്‍സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെല്‍ബെൽ. അദ്ദേഹത്തിന് [[ടെലിഗ്രാഫ്]] യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നില്‍ഒന്നിൽ കൂടുതല്‍കൂടുതൽ സന്ദേശങ്ങള്‍സന്ദേശങ്ങൾ അയക്കാന്‍അയക്കാൻ കഴിയുന്ന ഒരു മള്‍ട്ടിപ്പിള്‍മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങള്‍ക്കിടയില്‍പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാല്‍രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങള്‍കമ്പനങ്ങൾ (vibrations) സൃഷ്ടിക്കാന്‍സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാര്‍ത്ഥംപരീക്ഷണാർത്ഥം അദ്ദേഹം മെര്‍ക്യുറിമെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോര്‍ക്കുകളുംഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.
 
ബെല്‍ബെൽ ആദ്യമായി ഒരു ടെലിഗ്രാഫ് പരീക്ഷണാ‍ര്‍ത്ഥമുണ്ടാക്കിപരീക്ഷണാ‍ർത്ഥമുണ്ടാക്കി. ഒരു ദിവസം അതിനെന്തോ തകരാറ് സംഭവിച്ചത് മൂലം ആ ടെലിഗ്രാഫ് വിചിത്രമായൊരു രീതിയില്‍രീതിയിൽ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു. ആ തകരാറ് നിരീക്ഷപ്പോള്‍നിരീക്ഷപ്പോൾ ശബ്ദ തരംഗങ്ങളെ ദൂരെ പുനസൃഷ്ടിക്കാന്‍പുനസൃഷ്ടിക്കാൻ കഴിയും എന്ന് അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം ശബ്ദ തരംഗങ്ങള്‍തരംഗങ്ങൾ വഹിക്കുമോന്ന് പരീക്ഷിക്കാനായി ഒരു പെയര്‍പെയർ ചെമ്പ് കമ്പിയാല്‍കമ്പിയാൽ ബന്ധിപ്പിക്കപ്പെട്ട ഒരു ട്രാന്‍സ്‌മിറ്ററുംട്രാൻസ്‌മിറ്ററും റിസീവറും ഉണ്ടാക്കി അതില്‍അതിൽ പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ നടത്തി നോക്കി.
 
1876 മാര്‍ച്ച്മാർച്ച് പത്താം തീയതി ബെല്‍ബെൽ അദ്ദേഹത്തിന്റെ സഹായി തോമസ് വാട്‌സനോടൊപ്പം പരീക്ഷണങ്ങളില്‍പരീക്ഷണങ്ങളിൽ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുഏർപ്പെട്ടിരിക്കുകയായിരുന്നു. ആസിഡില്‍ആസിഡിൽ മുക്കി കോപ്പര്‍കോപ്പർ കമ്പിയുടെ റെസിസ്റ്റന്‍സ്റെസിസ്റ്റൻസ് മാറ്റിക്കൊണ്ട് ഒരു പരീക്ഷണത്തിലേര്‍പ്പെട്ടിരുന്നപരീക്ഷണത്തിലേർപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പാന്റ്സില്‍പാന്റ്സിൽ ആസിഡ് വീണു തുളുമ്പി. ദേഷ്യം മൂലം അദ്ദേഹം സഹായിയെ വിളിച്ചു, "വാട്സണ്‍വാട്സൺ, ഇവിടെ വരൂ" (''Watson, Come here. I want you''). പരീക്ഷണാര്‍ത്ഥംപരീക്ഷണാർത്ഥം നിര്‍മ്മിച്ചനിർമ്മിച്ച ആ ഉപകരണത്തിന്റെ മറ്റേ അറ്റം കുറച്ച് ദൂരെ ഒരു മുറിയില്‍മുറിയിൽ സ്ഥാപിച്ചുകൊണ്ടിരുന്ന വാട്സണ്‍വാട്സൺ, ബെല്ലിന്റെ സഹായാഭ്യര്‍ത്ഥനസഹായാഭ്യർത്ഥന ആ യന്ത്രത്തിലൂടെ കേട്ടു. കമ്പികളിലൂടെയുള്ള വിജയകരമായ ആദ്യ ശബ്‌ദ സം‌പ്രേക്ഷണം ബെല്ലിന്റെ ആ സഹായാഭ്യര്‍ത്ഥനയായിരുന്നുസഹായാഭ്യർത്ഥനയായിരുന്നു.
 
 
 
 
ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍വർഷങ്ങൾക്കുള്ളിൽ ടെലിഫോണ്‍ടെലിഫോൺ ആര്‍ജ്ജിച്ചആർജ്ജിച്ച രൂപം ഒരു നൂറ്റാണ്ടോളം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടര്‍ന്നുതുടർന്നു. 1947ല്‍1947ൽ [[ട്രാന്‍സിസ്റ്റര്‍ട്രാൻസിസ്റ്റർ|ട്രാന്‍സിസ്റ്ററിന്റെട്രാൻസിസ്റ്ററിന്റെ]] കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ രൂ‍പീകരിക്കാന്‍രൂ‍പീകരിക്കാൻ സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങള്‍മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോണ്‍ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോള്‍കോൾ വെയിറ്റിംഗ്, കോള്‍കോൾ ഫോര്‍വേര്‍ഡിംഗ്ഫോർവേർഡിംഗ്, എന്നിങ്ങനെയുള്ള പരിഷ്കാരങ്ങള്‍പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന് സാധ്യതയുണ്ടാക്കി. ഇന്റര്‍നെറ്റിന്റെഇന്റർനെറ്റിന്റെ പ്രാധമികമായ ഒരു പ്രവേശനമാര്‍ഗ്ഗംപ്രവേശനമാർഗ്ഗം കൂടിയാണ് ടെലിഫോണ്‍ടെലിഫോൺ പ്രവര്‍ത്തനസരണിപ്രവർത്തനസരണി.
 
=== ഇവിടം സന്ദര്‍ശിക്കുക‍സന്ദർശിക്കുക‍ ===
* [http://www.1911encyclopedia.org/Telephone 1911ലെ ബ്രിട്ടാനിക്കയില്‍ബ്രിട്ടാനിക്കയിൽ വന്ന ടെലിഫോണിനെക്കുറിച്ചുള്ള ലേഖനം]
 
 
{{Tech-stub}}
 
[[വർഗ്ഗം:ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ]]
[[വര്‍ഗ്ഗം:ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍]]
 
[[af:Telefoon]]
"https://ml.wikipedia.org/wiki/ടെലിഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്