"യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hi:विश्‍वविद्यालय अनुदान आयोग (भारत); cosmetic changes
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl| University Grants Commission (India)}}
{{Infobox_University
|name = യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ്ഗ്രാൻറ്സ് കമ്മിഷന്‍കമ്മിഷൻ
|image = [[ചിത്രം:UGC India Logo.png]]
|established = 1956
|city = [[ന്യൂ ഡല്‍ഹിഡൽഹി]]
|country = [[ഭാരതം]]
|chairman = പ്രൊഫ. എസ്.കെ. തൊരാട്
|nickname = '''യു.ജി.സി.'''
|website = [http://www.ugc.ac.in/ www.ugc.ac.in]}}
[[ഇന്ത്യ|ഇന്ത്യയിലെ]] സര്‍വകലാശാലാസർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുംഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ്ഗ്രാൻറ്സ് കമ്മിഷന്‍കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസം‌ബര്‍ഡിസം‌ബർ 28-നാണ് [[മൗലാനാ അബ്ദുള്‍കലാംഅബ്ദുൾകലാം ആസാദ്]] കമ്മീഷന് ഉദ്ഘാടനം ചെയ്തത്.എന്നാല്‍എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തില്‍പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായിഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴില്‍കീഴിൽ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ഇവ [[പൂണെ]], [[ഹൈദരാബാദ്]], [[കല്‍ക്കത്തകൽക്കത്ത]], [[ഭോപാല്‍ഭോപാൽ]]‍, [[ഗുവാഹത്തി]], [[ബാംഗ്ലൂര്‍ബാംഗ്ലൂർ]] എന്നിവിടങ്ങളിലാണ്‌.
== മുഖ്യലക്ഷ്യങ്ങൾ ==
== മുഖ്യലക്ഷ്യങ്ങള്‍ ==
* സര്‍വകലാശാലാവിദ്യാഭ്യാസംസർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുക
* സര്‍വകലാശാലകളിലെസർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങള്‍ഗവേഷണസൗകര്യങ്ങൾ,മൂല്യനിര്‍ണ്ണയംമൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളുംനിർദ്ദേശങ്ങളും നല്‍കിനൽകി മെച്ചപ്പെത്തല്‍മെച്ചപ്പെത്തൽ
* അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തില്‍നിലവാരത്തിൽ അനിവാര്യമായ നിയമനിര്‍മ്മാണംനിയമനിർമ്മാണം നടത്തുക
* വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നല്‍കുകനൽകുക
* ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മില്‍തമ്മിൽ ബന്ധിപ്പിക്കുക.
യു.ജി.സി യുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ 1984-ല്‍ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയന്‍സ്സയൻസ് സെന്റര്‍സെന്റർ ആദ്യത്തെ [[അന്തര്‍അന്തർ സര്‍വകലാശാലസർവകലാശാല|അന്തര്‍അന്തർ സര്‍വകലാശാലയാണ്സർവകലാശാലയാണ്]]. സര്‍വകലാശാലാസർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നല്‍കുന്നതിനായിനൽകുന്നതിനായി 1994-ല്‍ [[നാഷണല്‍നാഷണൽ അസ്സസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍അക്രഡിറ്റേഷൻ കൗണ്‍സില്‍കൗൺസിൽ]] (NAAC) സ്ഥാപിച്ചു.
 
== ഭരണവ്യവസ്ഥ ==
യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയര്‍മാനുംചെയർമാനും വൈസ് ചെയര്‍മാനുംചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസര്‍ക്കാര്‍കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയര്‍മാന്റെചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയര്‍മാന്റെയുംചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വര്‍ഷവുംവർഷവും ആണ്.
{{Edu-stub}}
 
[[വിഭാഗം:ഇന്ത്യന്‍ഇന്ത്യൻ ഗവണ്‍മെന്റ്ഗവൺമെന്റ് സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]]
 
[[en:University Grants Commission (India)]]