"ടി.കെ. രാജീവ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടി.കെ. രാജീവ് കുമാര്‍ >>> ടി.കെ. രാജീവ് കുമാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
{{prettyurl|T. K. Rajeev Kumar}}
{{Infobox actor
| name = ടി കെ രാജീവ് കുമാര്‍കുമാർ
| image =
 
വരി 8:
| birthdate = {{birth date and age|1961|9|20}}
| birthplace = [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]
| othername = രാജീവ് കുമാര്‍കുമാർ
| occupation = ചലച്ചിത്രസം‌വിധായകന്‍ചലച്ചിത്രസം‌വിധായകൻ
| yearsactive = 1985-മുതല്‍മുതൽ ഇതുവരെ
| height =
| spouse =
വരി 19:
}}
 
[[കോട്ടയം|കോട്ടയത്തു]] ജനിച്ച ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''ടി കെ രാജീവ് കുമാര്‍കുമാർ''' (ജനനം [[1961]], [[സെപ്റ്റംബര്‍സെപ്റ്റംബർ 20]])‍. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, ദേശീയ ചലച്ചിത്രപുരസ്കാരവും ലഭിച്ചിട്ടുള്ള സം‌വിധായകനാണ് ഇദ്ദേഹം. മലയാള ചലച്ചിത്രമേഖലയില്‍ചലച്ചിത്രമേഖലയിൽ സൂക്ഷ്മമായ വിഷയങ്ങള്‍വിഷയങ്ങൾ കൈകാര്യം ചെയ്യുതതില്‍ചെയ്യുതതിൽ തത്പര്യമുള്ള സം‌വിധായകനാണ് ടി കെ രാജീവ് കുമാര്‍കുമാർ{{തെളിവ്}}. 2003 മുതല്‍മുതൽ 2006 വരെ കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്നുചെയർമാനായിരുന്നു ഇദ്ദേഹം. കൂടാതെ ഇന്‍റര്‍നാഷണല്‍ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവല്‍ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷന്‍അദ്ധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
 
 
വരി 25:
 
=== ആദ്യകാല ജീവിതം ===
[[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] യൂണിവേഴ്സിറ്റി കോളേജില്‍കോളേജിൽ നിന്നാണ് രാജീവ് കുമാര്‍കുമാർ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്പൂർത്തിയാക്കിയത്. തുടര്‍ന്ന്തുടർന്ന് ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ട്രാവൻകൂറിൽ ജോലിയില്‍ജോലിയിൽ പ്രവേശിച്ചു. [[നവോദയ അപ്പച്ചന്‍അപ്പച്ചൻ]] നിര്‍മ്മിച്ച്നിർമ്മിച്ച് 1984-ല് പുറത്തിറങ്ങിയ [[മൈ ഡിയര്‍ഡിയർ കുട്ടിച്ചാത്തന്‍കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയര്‍ഡിയർ കുട്ടിച്ചാത്തന്‍കുട്ടിച്ചാത്തൻ]] എന്ന സിനിമയുടെ സം‌വിധായകനായിരുന്ന [[ജിജോ പുന്നൂസ്|ജിജോ പുന്നൂസിന്‍റെപുന്നൂസിൻറെ]] കൂടെ സഹസം‌വിധായകനായാണ് രാജീവ് കുമാര്‍കുമാർ ആദ്യമായി സിനിമയിലെത്തുന്നത്<ref>http://www.cinemaofmalayalam.net/rajeevkumar.html</ref>. രാജീവ് കുമാര്‍കുമാർ ആദ്യമായി സം‌വിധാനം ചെയ്ത ചിത്രമാണ് '''ചാണക്യന്‍ചാണക്യൻ'''‍ (1989). ഈ ചിത്രത്തില്‍ചിത്രത്തിൽ നായകനായി അഭിനയിച്ചത് [[കമലഹാസന്‍കമലഹാസൻ|കമല‍ഹാസനായിരുന്നു]]. [[ജയറാം|ജയറാമും]] ഈ ചിത്രത്തില്‍ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രം വമ്പന്‍വമ്പൻ വിജയമായിരുന്നു{{തെളിവ്}}.
 
 
== സിനിമകൾ ==
== സിനിമകള്‍ ==
* 1984 – മൈഡിയർ കുട്ടിച്ചാത്തൻ (സഹസം‌വിധായകൻ)
* 1984 – മൈഡിയര്‍ കുട്ടിച്ചാത്തന്‍ (സഹസം‌വിധായകന്‍)
* 1989 – ചാണക്യന്‍ചാണക്യൻ
* 1990 – ക്ഷണക്കത്ത്
* 1991 – ഒറ്റയാള്‍ഒറ്റയാൾ പട്ടാളം
* 1992 – മഹാനഗരം
* 1994 – പവിത്രം
* 1996 – തച്ചോളി വര്‍ഗീസ്വർഗീസ് ചേകവര്‍ചേകവർ
* 1999 – കണ്ണെഴുതി പൊട്ടുംതൊട്ട്
* 1999 – ജലമര്‍മ്മരംജലമർമ്മരം
* 2001 – വക്കാലത്ത് നാരായണന്‍നാരായണൻ കുട്ടി
* 2002 – ശേഷം
* 2004 – ഇവര്‍ഇവർ
 
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
* [[ജലമര്‍മ്മരംജലമർമ്മരം (മലയാളചലച്ചിത്രം)|ജലമര്‍മ്മരംജലമർമ്മരം]] -
**മികച്ച പരിസ്ഥിതിസംബന്ധമായ സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം.
**മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം. 3) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം.
വരി 57:
 
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.cinemaofmalayalam.net/rajeevkumar.html ടി കെ രാജീവ് കുമാറിന്‍റെകുമാറിൻറെ അവാര്‍ഡുകള്‍അവാർഡുകൾ ലഭിച്ച രണ്ടു സിനിമകളുടെ സംഗ്രഹം]
 
 
{{Lifetime|1961| |സെപ്റ്റംബര്‍സെപ്റ്റംബർ 20}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍സംവിധായകർ]]
 
[[en:T. K. Rajeev Kumar]]
"https://ml.wikipedia.org/wiki/ടി.കെ._രാജീവ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്