"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: el:Αντιαρματικός σκύλος
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
പട്ടിണിയാല്‍പട്ടിണിയാൽ പൊറുതിമുട്ടിക്കപ്പെട്ട്, ശത്രു [[യുദ്ധ ടാങ്ക്|ടാങ്കുകളുടെയും]] [[കവചിത വാഹനങ്ങള്‍വാഹനങ്ങൾ|കവചിത വാഹനങ്ങളുടെയും]] കീഴെനിന്ന് ഭക്ഷണം തേടാന്‍തേടാൻ പരിശീലിക്കപ്പെട്ട, സ്ഫോടകവസ്തുക്കള്‍സ്ഫോടകവസ്തുക്കൾ കെട്ടിവച്ച [[നായ|നായ്ക്കളെയാണ്‌]] '''ടാങ്ക്‌വേധ നായ്ക്കള്‍നായ്ക്കൾ''' അഥവാ '''നായ മൈനുകള്‍മൈനുകൾ''' എന്ന് പറയുന്നത്. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധക്കാലത്ത്]] [[സോവ്യറ്റ് യൂണിയന്‍യൂണിയൻ]], [[ജര്‍മനിജർമനി|ജര്‍മന്‍ജർമൻ]] ടാങ്കുകള്‍ക്കുനേരെയാണ്‌ടാങ്കുകൾക്കുനേരെയാണ്‌ പ്രധാനമായും ഈ ആയുധപ്രയോഗം നടത്തിയത്.
 
== പരിശീലനവും പ്രയോഗവും ==
പട്ടിണിക്കിട്ട [[നായ|നായ്ക്കളെ]] [[യുദ്ധ ടാങ്ക്|ടാങ്കിനു]] കീഴില്‍കീഴിൽ ഭക്ഷണം തേടാന്‍തേടാൻ പരിശീലിപ്പിക്കുകയാണ്‌ ആദ്യം ചെയ്യുന്നത്. പാര്‍ക്കുപാർക്കു ചെയ്തിരിക്കുന്ന ടാങ്കിനു കീഴില്‍നിന്നുകീഴിൽനിന്നു ഭക്ഷണം കിട്ടുമെന്ന് നായ്ക്കള്‍നായ്ക്കൾ പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുക്കുന്നു. പരിശീലനം സിദ്ധിച്ച നായ്ക്കളുടെമേല്‍നായ്ക്കളുടെമേൽ സ്ഫോടകവസ്തുക്കളും തടികൊണ്ടുള്ള ഒരു ദണ്ഡും ഘടിപ്പിക്കുന്നു. എന്നിട്ട് നായ്ക്കളെ ജര്‍മന്‍ജർമൻ ടാങ്കുകള്‍ടാങ്കുകൾ ആക്രമിച്ചു മുന്നേറുന്ന യുദ്ധക്കളത്തിലേയ്ക്ക് തുറന്നുവിടുന്നു. [[നായ]] [[ടാങ്ക്|ടാങ്കിനെ]] സമീപിക്കുമ്പോള്‍സമീപിക്കുമ്പോൾ തടികൊണ്ടുള്ള ഒരു ദണ്ഡ് ടാങ്കില്‍തട്ടിനീങ്ങുകയുംടാങ്കിൽതട്ടിനീങ്ങുകയും സ്ഫോടകവസ്തുക്കള്‍സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും ചെയ്യും. ടാങ്കിന്റെ കവചം ഏറ്റം ദുര്‍‍ബലമായദുർ‍ബലമായ അടിഭാഗത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതിനാല്‍ഉണ്ടാകുന്നതിനാൽ ടാങ്ക് പ്രവര്‍ത്തനരഹിതമാവുമയുംപ്രവർത്തനരഹിതമാവുമയും ചെയ്യുന്നു.
 
== കാര്യക്ഷമത ==
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ടാങ്ക്‌വേധ നായ്ക്കള്‍നായ്ക്കൾ അത്ര ഫലപ്രദമായ ഒരു ആക്രമണമാര്‍ഗ്ഗമായിരുന്നില്ലആക്രമണമാർഗ്ഗമായിരുന്നില്ല. ''Hundeminen'' എന്നു ജര്‍മന്‍‌കാര്‍ജർമൻ‌കാർ വിളിച്ചിരുന്ന ഈ നായ്ക്കള്‍നായ്ക്കൾ സോവിയറ്റ് ടാങ്കുകള്‍ടാങ്കുകൾ ഉപയോഗിച്ചു പരിശീ‍ലിക്കപ്പെട്ടവയായിരുന്നു. അവ പലപ്പോഴും യുദ്ധക്കളത്തില്‍യുദ്ധക്കളത്തിൽ തിരിഞ്ഞ് സോവിയറ്റ് സൈന്യത്തെ ആക്രമിച്ചിരുന്നു. മറ്റവസരങ്ങളിലാകട്ടെ, ഇവ എന്‍‌ജിന്റെഎൻ‌ജിന്റെ ശബ്ദം കേട്ട് പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഈ നായ്ക്കള്‍നായ്ക്കൾ ഏതാണ്ട് മുന്നൂറോളം ജര്‍മന്‍ജർമൻ ടാങ്കുകളെ പ്രവര്‍ത്തനരഹിതമാക്കുന്നതില്‍പ്രവർത്തനരഹിതമാക്കുന്നതിൽ വിജയിച്ചിരുന്നു. നാസി മുന്നേറ്റത്തിന്‌ ഇവ കാര്യമായ തടസ്സംതന്നെ വരുത്തുകയും ഇവയെ പ്രത്യേകമാം വണ്ണം പ്രതിരോധിക്കാന്‍പ്രതിരോധിക്കാൻ നാസികള്‍നാസികൾ നിര്‍ബന്ധിതരാവുകയുംനിർബന്ധിതരാവുകയും ചെയ്തു.
 
== പ്രതിരോധം ==
ടാങ്കുകളുടെ മുകളില്‍മുകളിൽ ഘടിപ്പിച്ച മെഷീന്‍‌ഗണ്‍മെഷീൻ‌ഗൺ ഉപയോഗിച്ച് നായ്ക്കളെ തടയാന്‍തടയാൻ സാധിക്കുമായിരുന്നില്ല. നായ്ക്കള്‍നായ്ക്കൾ ടാങ്കിന്റെ വളരെ താഴെയാണെന്നതും ചെറുതും ശീഘ്രം സഞ്ചരിക്കുന്നതും കണ്ടെത്താന്‍കണ്ടെത്താൻ പ്രയാസമുള്ളതുമാണെന്നതും തന്നെയയിരുന്നു ഇതിനു കാരണം. ഇവയ്ക്ക് പേയുണ്ടോ എന്ന ഭയം മൂലം കാണുന്ന ഏതു പട്ടിയെയും കൊല്ലാന്‍കൊല്ലാൻ ജര്‍മന്‍ജർമൻ പട്ടാളക്കാര്‍ക്ക്പട്ടാളക്കാർക്ക് ആജ്ഞ ലഭിച്ചിരുന്നു. ഒടുവില്‍ഒടുവിൽ ടാങ്കില്‍ടാങ്കിൽ ഘടിപ്പിച്ച തീതുപ്പുന്ന തോക്കുകളാണ്‌(''flame throwers'') ഇവയ്ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമായി കണ്ടെത്തിയത്. എന്നാല്‍എന്നാൽ ചില പട്ടികളെ തടയാന്‍തടയാൻ ഇതിനും സാധിക്കുമായിരുന്നില്ല. തീയോ പൊള്ളലോ കൂസാതെ ഇവ ടാങ്കുകള്‍ക്കുടാങ്കുകൾക്കു കീഴെനിന്ന് ഭക്ഷണം തേടാന്‍തേടാൻ ശ്രമിച്ചിരുന്നു.
 
== ഇതും കാണുക ==
* [[സൈനിക മൃഗം]]
== ചിത്രങ്ങൾ ==
== ചിത്രങ്ങള്‍ ==
<gallery>
Image:ടാങ്ക്.JPG|ടാങ്ക്
വരി 23:
* [http://community-2.webtv.net/Hahn-50thAP-K9/K9History21/ World War Two Combats: Axis and Allies]
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://henk.fox3000.com/Rlight/boris3a.jpg Illustration] "Tankhund mit Sprengausrüstung"
* [http://tewton.narod.ru/mines-3/sobaka.html Protitankovaya podvizhnaya mina] (റഷ്യന്‍റഷ്യൻ ഭാഷയിലുള്ളത്, ചിത്രങ്ങള്‍ചിത്രങ്ങൾ ഉള്‍പ്പെടെഉൾപ്പെടെ)
 
{{Exploding animals}}
 
[[വിഭാഗം:ടാങ്ക്‌വേധ ആയുധങ്ങള്‍ആയുധങ്ങൾ]]
[[വിഭാഗം:പൊട്ടിത്തെറിക്കുന്ന മൃഗങ്ങള്‍മൃഗങ്ങൾ|നായ, ടാങ്ക്‌വേധ]]
[[വിഭാഗം:സൈനികമൃഗങ്ങള്‍സൈനികമൃഗങ്ങൾ]]
[[വിഭാഗം:നായ്ക്കള്‍നായ്ക്കൾ]]
[[വിഭാഗം:സോവ്യറ്റ് യൂണിയന്റെ സേന]]
 
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്