"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) .. |
|||
വരി 1:
{{prettyurl|Prakrit}}
[[ഇന്ത്യ|പുരാതനഭാരതത്തില്‍]] ഉപയോഗത്തിലിരുന്ന [[ഭാഷ|ഭാഷകളുടേയും]] ഭാഷാഭേദങ്ങളുടേയും വിശാലമായ ഒരു കുടുംബത്തെയാണ് '''പ്രാകൃതം''' അഥവാ '''പ്രാകൃത്''' എന്നു പറയുന്നത്. [[ക്ഷത്രിയര്‍|ക്ഷത്രിയരാജാക്കന്മാരുടെ]]
പ്രാകൃതത്തിനു തന്നെ ദേശഭേദമനുസരിച്ച് വിവിധ ഭേദങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന് [[മഗധ|മഗധയില്‍]] ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് മാഗധി<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=69|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. അതുപോലെ പ്രാകൃതം എഴുതുന്നതിനായി ഓരോ പ്രദേശങ്ങളിലും വെവ്വേറെ ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് ഇന്നത്തെ [[അഫ്ഘാനിസ്താൻ]] പ്രദേശങ്ങളിൽ, [[അരമായ]] ലിപിയിൽ നിന്ന് രൂപമെടുത്ത [[ഖരോശ്ഥി]] ലിപിയായിരുന്നു പ്രാകൃതം എഴുതുന്നതിന് ഉപയോഗിച്ചിരുന്നത്.
== സാഹിത്യം ==
[[കാളിദാസന്|കാളിദാസന്റെ]] [[അഭിജ്ഞാനശാകുന്തളം]] [[സംസ്കൃതം|സംസ്കൃതത്തിനു]] പുറമേ പ്രാകൃതത്തിന്റെ ഭേദങ്ങളായ [[മഗധി]], [[ശൗരസേനി]] എന്നീ ഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്<ref name=bharatheeyatha3/>. കാളിദാസന്റെ നാടകങ്ങളില്‍ രാജാവും ബ്രാഹ്മണരും
സാഹിത്യരചനക്കായി ഉപയോഗിച്ചിരുന്ന പ്രാകൃതഭാഷയാണ് [[പാലി]]<ref>[http://books.google.com/books?id=ISFBJarYX7YC&pg=PA145&dq=history+of+the+pali+language&sig=ACfU3U2P8niEMFn9ME8litgG1xbStvlmLA#PPA145,M1 Students' Britannica India
|