"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം പുതുക്കുന്നു: fr:Kanishka; cosmetic changes
വരി 3:
|name =Kanishka I
|title =[[Kushan]] king
|image =[[Fileപ്രമാണം:KanishkaCoin3.JPG|150px]]
|caption =<small>Gold coin of '''Kanishka I''' (late issue, c.150 AD). Kanishka standing, clad in heavy Kushan coat and long boots, flames emanating from shoulders, holding standard in his left hand, and making a sacrifice over an altar. Bactrian legend in Greek script (with the addition of the Kushan [[Ϸ]] "sh" letter): ϷΑΟΝΑΝΟϷΑΟ ΚΑΝΗϷΚΙ ΚΟϷΑΝΟ ("Shaonanoshao Kanishki Koshano"): "King of Kings, Kanishka the Kushan".</small>
|reign =[[Kushan]]: 127 AD - 151 AD
വരി 37:
കുശാനവംശത്തിലെ ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു '''കനിഷ്കൻ'''. പുരുഷപുരം (ഇപ്പോൾ [[പാകിസ്താൻ|പാകിസ്താനിലെ]] പെഷവാർ) ആയിരുന്നു കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം.[[ബുദ്ധഗയ]], മാൾ‌വ, സിന്ധ്, [[കശ്മീർ]] , എന്നീപ്രദേശങ്ങൾ കനിഷ്ക സാമ്രാജ്യത്തിൽ പെട്ടിരുന്നു.[[യമുന|യമുനാ]] തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം. രണ്ടാം [[അശോകചക്രവർത്തി|അശോകൻ]] എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. [[കുശാനസാമ്രാജ്യം]] വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌. [[ശകവർഷം]] ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്‌. നാലാം [[ബുദ്ധമതം|ബുദ്ധമത]] സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. ബുദ്ധമതം രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
 
== സംഭാവനകൾ ==
ഇന്ത്യക്കുപുറമേ മറ്റുപലപ്രദേശങ്ങളും തന്റെ അധീനതയിൽ കൊണ്ടുവന്ന അദ്ദേഹം പിൽക്കാലങ്ങളിൽ ചൈനീസ് പ്രദേശങ്ങൾ{{തെളിവ്}} തന്റെ സാമ്രാജ്യത്തോടു ചേർത്തു.കശ്മീരിൽ കനിഷ്കപുരം എന്ന മനോഹര നഗരം തീർത്തു. മധ്യേഷ്യവരെയുള്ള പ്രദേശങ്ങൾ കനിഷ്കന്റെ സാമ്രാജ്യത്തിൻ‌കീഴിലായിരുന്നു.മതം , സാഹിത്യം, കല എന്നിവയുടെ വികാസത്തിൽ കനിഷ്കൻ ശ്രദ്ധയർപ്പിച്ചിരുന്നു.ബുദ്ധമതനേതാവ് അശ്വഘോഷനുമായി ഉണ്ടായ പരിചയം കനിഷ്കനെ ബുദ്ധമതത്തിലേക്ക് ആകർഷിച്ചു.[[അശോകചക്രവർത്തി|അശോകചക്രവർത്തിയെ]] അനുകരിച്ച് രാജ്യമുടനീളം സ്തൂപങ്ങളും സന്യാസാശ്രമങ്ങളും കനിഷ്കൻ സ്ഥാപിക്കുകയുണ്ടായി.ബാക്ട്രിയൻ-ഗ്രീക്കുകാരുടെ ആധിപത്യകാലത്ത് രൂപം കൊണ്ട ഗാന്ധാര കല ഇക്കാലത്താണ് കൂടുതൽ വളർച്ച പ്രാപിച്ചത്.
 
== അവലംബം ==
[[മാതൃഭൂമി]] ഹരിശ്രീ 2010 ഫെബ്രുവരി
 
[[Categoryവര്‍ഗ്ഗം:രാജാക്കന്മാർ]]
 
[[cs:Kaniška]]
Line 48 ⟶ 50:
[[es:Kanishka]]
[[fa:کانیشکا]]
[[fr:Kanishka Ier]]
[[id:Kanishka]]
[[it:Kanishka]]
Line 60 ⟶ 62:
[[vi:Kanishka]]
[[zh:迦膩色伽一世]]
 
[[Category:രാജാക്കന്മാർ]]
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്