"ഗരുഡപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(ചെ.)
template
No edit summary
(ചെ.) (template)
[[മഹാവിഷ്ണു]] [[ഗരുഡന്‍|ഗരുഡന്]] ഉപദേശിച്ചുകൊടുത്ത രൂപത്തില്‍ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങള്‍ ഉള്‍പ്പെട്ട പുരാണംപുരാണ. പൂര്‍വ്വഭാഗത്തില്‍ [[വ്യാകരണം]], [[വൈദ്യം]], [[ജ്യോതിശാസ്ത്രം]] തുടങ്ങിയ [[ശാസ്ത്രം|ശാസ്ത്രങ്ങളും]] [[രത്നം|രത്നങ്ങളെക്കുറിച്ചുള്ള]] വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാര്‍ദ്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. [[ഗരുഡന്‍|ഗരുഡന്റെ]] ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.
 
[[വൈഷ്ണവര്‍]] ഇതിന് വലിയ പ്രാധാന്യം കല്‍പിക്കുന്നു.
{{Puranas}}
 
{{Stub}}
[[Category:ഇന്ത്യയിലെ പുരാണങ്ങള്‍]]
3,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/63384" എന്ന താളിൽനിന്ന് ശേഖരിച്ചത്