"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pt:Roger Garaudy
+
വരി 6:
[[ലെബനന്‍|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടര്‍ന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദില്‍]] '''''ലെബനോന്‍ കൂട്ടക്കൊലക്കു ശേഷം ഇസ്രായേല്‍ അധിനിവേശത്തിന്‍റെ അര്‍‍‌ത്ഥതലങ്ങള്‍''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ [[പലസ്തീന്‍|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ വിവാദവിധേയമായ [[ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങള്‍]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ച]] ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തില്‍ [[ഹിറ്റ്ലര്‍|ഹിറ്റ്ലറിന്‍റെ]] ഭരണകാലത്ത് [[ജര്‍മനി|ജര്‍മനിയില്‍]] വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.
 
[[കേരളം]] സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ '''സയണിസം''', '''മാര്‍‍ക്സിസവും കലയും''', '''ജീവനുള്ള ഇസ്‌ലാം''' എന്നീ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[വിഭാഗം:ജീവചരിത്രം]] [[വര്‍ഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍]]
"https://ml.wikipedia.org/wiki/റജാ_ഗരോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്