"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sr:Нилгиријски тар; cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
ആടുവര്‍ഗ്ഗത്തില്‍ പെടുന്ന ഈ ജീവികള്‍ [[നീലഗിരി കുന്നുകള്‍]], [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] [[പാലക്കാട് ജില്ല|പാലക്കാട്]] മുതല്‍ [[ഇടുക്കി ജില്ല|ഇടുക്കി]] വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളില്‍ കണ്ടുവരുന്നു.
 
പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങള്‍. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളില്‍ ചെറിയ കുത്തുകള്‍ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാന്‍ വരയാടുകള്‍ക്ക് കഴിയും. ഇരപിടിയന്മാരില്‍ നിന്നും രക്ഷപെടാന്‍ വരയാടുകള്‍ ഇത്തരം പാറക്കെട്ടുകള്‍ ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനവും പാറയിടുക്കുകളിലാണുണ്ടാവാറ്. വരയാടുകള്‍ക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴില്‍ നിന്നാണ്. തമിഴില്‍ വരൈ എന്നാല്‍ പാറ എന്ന് അര്‍ഥമാകുന്നതിനാല്‍അര്‍ത്ഥമാകുന്നതിനാല്‍ പാറ മുകളില്‍ താമസിക്കുന്ന ആട്‌ എന്നര്‍ഥം വരുന്നതാണ് ഈ പേര്.
 
തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമ ഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകള്‍ ഉള്ളത്‌. ഉയര്‍ന്ന വന്‍പാറകള്‍ ഉള്ള മലകളാല്‍ ചുറ്റപ്പെട്ട പുല്‍മേടുകളിലാണ് വരയാടുകള്‍ കാണപ്പെടുന്നത്‌. വര്‍ഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങള്‍ വരണ്ടകാലാവസ്ഥയുള്ളതുമാകും.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/621588" എന്ന താളിൽനിന്ന് ശേഖരിച്ചത്