"കോഹിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
1809-ല്‍ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന [[ഷാ ഷൂജ]], തന്റെ അർദ്ധസഹോദരനായ [[മഹ്മൂദ് ഷാ|മഹ്മൂദ് ഷായോട്]] പരാജയപ്പെട്ട് പലായനം ചെയ്യുമ്പോൾ കോഹിനൂർ രത്നം കൈവശപ്പെടുത്തിയിരുന്നു. [[ലാഹോർ|ലാഹോറിലെ]] സിഖ് നേതാവ് [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിനടുത്ത്]] അഭയം തേടിയ ഷൂജ, ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂര്‍ രത്നം 1813-ല്‍ [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്]] കൈമാറി.
 
1849-ല്‍ ബ്രിട്ടീഷുകാര്‍ [[സിഖ്|സിഖുകാരെ]] തോപ്പിച്ചതോടെതോൽപ്പിച്ചതോടെ കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. തുടര്‍ന്ന് ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു.<ref name=afghans15>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=15-The Sadozay Dynasty|pages=230,241|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA230#v=onepage&q=&f=false}}</ref>.
1852-ൽ [[ആംസ്റ്റർഡാം|ആംസ്റ്റർഡാമിൽ]] വച്ച് [[വിക്റ്റോറിയ രാജ്ഞി|വിക്റ്റോറിയ രാജ്ഞിയുടെ]] ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്<ref name="world & people">{{cite book
"https://ml.wikipedia.org/wiki/കോഹിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്