"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യാ ടൂറിസം നീക്കം ചെയ്തു (ചൂടന്‍പൂച്ച ഉപയോഗിച്ച്)
No edit summary
വരി 2:
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് '''പറമ്പികുളം'''. പറമ്പികുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്നു. [[പാലക്കാട്]] പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ [[സേത്തുമട]] എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. [[തമിഴ്‌നാട്]] സംസ്ഥാനത്തിലെ [[അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്ര]]വുമായി ഇത് ചേര്‍ന്നുകിടക്കുന്നു. പ്രസിദ്ധമായ [[ടോപ്പ്സ്ലീപ്പ്]] പറമ്പികുളത്തിനടുത്താണ്. [[തൂണകടവ് അണക്കെട്ട്]] പറമ്പിക്കുളത്തെ പ്രധാന ആകര്‍ഷണമാണ്.
 
[[ആന|ആനകളുടെ]] ഒരു താവളം എന്നതിനു ഉപരി [[കാട്ടുപോത്ത്]], [[സാമ്പാര്‍]], [[വരയാട്]], [[മുതല]] എന്നിവയും ചുരുക്കം [[കടുവ|കടുവകള്‍]], [[പുള്ളിപ്പുലി|പുള്ളിപ്പുലികള്‍]] എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്. വിവിധയിനത്തിലുള്ള സസ്യജാലങ്ങള്‍ക്ക് വാസസ്ഥലമാണ് ഇവിടം. മുന്‍‌കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തില്‍ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[തേക്ക്]] മരമായ [[കണ്ണിമാറ തേക്ക്]] ഇവിടെയുള്ള [[തുണക്കടവ്]] എന്ന സ്ഥലത്താണ്.119.02.2010 ൽ ഈ വന്യജീവികേന്ദ്രം കടുവാസം‌രക്ഷണ പ്രദേശമായി പ്രഖ്യപിക്കപ്പെട്ടു.
 
== ഇതും കൂടി കാണുക ==
[[കേരള വനം വകുപ്പ്]]
 
== പുറം കണ്ണികൾ ==
 
[[http://www.parambikulam.org/mammals.htm]]
{{പാലക്കാട് - സ്ഥലങ്ങള്‍}}
{{Palakkad-geo-stub}}