"റാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'താളാത്മകമായി അര്‍ത്ഥത്തോടെ വാക്കുകള...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 2:
 
[[ ആഫ്രിക്ക|പശ്ചിമ ആഫ്രിക്കയുടെ]] [[ഹിപ് ഹോപ്‌]] സംസ്കാരത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ സംഗീത രൂപം 1970 കളില്‍ [[അമേരിക്ക]]യിലെ ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയില്‍ നിന്നുമാണ് ആരംഭിച്ചത് . [[റാപ്പിംഗ്]], [[ഡി-ജെ-യിംഗ്]], [[സാമ്പ്ലിംഗ്]], [[സ്ക്രാച്ചിംഗ്]], [[ബീറ്റ് ബോക്സിംഗ്]] തുടങ്ങിയ നിരവധി മാത്രകള്‍ ചേര്‍ന്നുണ്ടായതാണ് റാപ്പ് മ്യൂസിക്‌. വളരെ അധികം നിര്‍വ്വചനങ്ങള്‍ ഉള്ള ഇവ ചുരുക്കി പറഞ്ഞാല്‍:
താളാത്മകമായിവാക്കുകള്‍ കോര്‍ത്തിണക്കി ആളുകളോട് ഇടപഴകി അവതരിപ്പിക്കുന്ന രീതിയാണ് റാപ്പിംഗ്. ഇതിനു ഇന്ഗ്ലീഷിലെ എം-സി-യിംഗ് (master of ceremony) എന്ന വാക്കിനോട് അര്‍ഥം വരുന്നു. ഡി-ജെ-യിംഗ് എന്നാല്‍ ഡിസ്ക് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് [[ബ്രേക്ക്‌ ഡാന്‍സ്]]നു വേണ്ടി സംഗീതം പെട്ടന്ന്പെട്ടെന്ന് പെട്ടന്ന്പെട്ടെന്ന് ഗതി മാറ്റി അവതരിപ്പുക്കുന്നത്. സാമ്പ്ലിംഗ് എന്നാല്‍ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് മറ്റു പല വസ്തുക്കളുടെയും മനുഷ്യരുടെയും മറ്റും ശബ്ധം ഉണ്ടാക്കുക. സ്ക്രാച്ചിംഗ് എന്നാല്‍ റെക്കോര്‍ഡ്‌ പ്ലെയറിലെ ഡിസ്ക് മുന്നോട്ടും പിന്നോട്ടും തിരിച്ചും മറ്റും പലവിധ ശബ്ധവും മാറ്റങ്ങളും അനുഭവപ്പെടുത്തുക എന്നാണു. ബീറ്റ് ബോക്സിംഗ് എന്നാല്‍ വായ കൊണ്ടും മറ്റും [[ഡ്രംസ്|ഡ്രം]] വായിക്കുന്ന ശബ്ദം ഉണ്ടാക്കുക എന്നാണു. റാപ് സങീതം അവതരിപ്പിക്കുന്ന ആളെ റാപ്പര്‍ എന്നു വിളിക്കുന്നു.
 
== ചരിത്രം. ==
"https://ml.wikipedia.org/wiki/റാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്