"കാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  15 വർഷം മുമ്പ്
യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ (2)
(യാന്ത്രികം, അക്ഷരതെറ്റ്‌, Replaced: സൌ → സൗ (2))
ഭാരതീയ ഇതിഹാസങ്ങളിലെ സൌന്ദര്യദേവന്‍സൗന്ദര്യദേവന്‍. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്
 
===ജനനം===
 
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധര്‍മ്മന്‍ എന്ന പ്രജാപതി ജനിച്ചു. ധര്‍മ്മന്‍ അതീവ സുന്ദരനായിരുന്നു. ധര്‍മ്മന്‍ ശമന്‍, കാമന്‍, ഹര്‍ഷന്‍ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാര്‍ ജനിച്ചു. അവരില്‍ കാമന്‍ സൌന്ദര്യദേവനായിസൗന്ദര്യദേവനായി തീര്‍ന്നു. കാമന്‍ രതീദേവിയെ ഭാര്യയാക്കി<ref> മഹാഭാരതം ആദിപര്‍വ്വം അറുപത്തിയാറാം അദ്ധ്യായം</ref>
 
===കാമന്റെ പര്യായപദങ്ങള്‍===
6,317

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/59796" എന്ന താളിൽനിന്ന് ശേഖരിച്ചത്