"നിത്യചൈതന്യയതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ആദ്യ കാലം==
{{Hindu philosphyphilosophy}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] വകയാര്‍ എന്ന ഗ്രാമത്തില്‍ [[1924]] [[നവംബര്‍ 2|നവംബര്‍ 2നാണ്]] ജയചന്ദ്രപ്പണിക്കര്‍ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അധ്യാപകനുമായിരുന്നു. ഹൈസ്കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി [[ഭാരതം]] മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ [[ഇന്ത്യ]], [[പാകിസ്ഥാന്‍]], [[ബംഗ്ലാദേശ്]] എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട് . ഈ സഞ്ചാരത്തിനിടെ [[മഹാത്മാഗാന്ധി|ഗാന്ധിജിയുമായും]] പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.[[രമണ മഹര്‍ഷി]] യില്‍ നിന്ന് നിന്ന് നിത്യ ചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
"https://ml.wikipedia.org/wiki/നിത്യചൈതന്യയതി" എന്ന താളിൽനിന്ന് ശേഖരിച്ചത്