"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kanada}}
{{Hindu philosphy}}
ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് കണാദന്‍. രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചെര്‍ന്നാണ്‌ എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ കണാദന്‍ വാദിച്ചു. കണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാര്‍ശനികനാണ്‌ ഇദ്ദേഹം. രാസമാറ്റം സംബന്ധിച്ച ആദ്യആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. [[വൈശേഷികദര്‍ശനം|വൈശേഷികദര്‍ശനമെന്ന]] ചിന്താപദ്ധതിയുടെ ഉപജ്‌ഞേതാവ്‌ കണാദനാണ്‌. ഇന്ത്യന്‍ ദര്‍ശനത്തെക്കുറിച്ചു പഠിക്കുന്നവര്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണിത്‌.
 
"https://ml.wikipedia.org/wiki/കണാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്